റിട്ട. എസ്ബിഐ അസിസ്റ്റൻറ് മാനേജർ ഇരിങ്ങൽ തെക്കെ ഏറംവള്ളി മുകുന്ദൻ നിര്യാതനായി

news image
May 26, 2025, 4:40 pm GMT+0000 payyolionline.in

പയ്യോളി: റിട്ട. എസ് ബി ഐ അസിസ്റ്റൻറ് മാനേജർ ഇരിങ്ങൽ ഓയിൽമിൽ തെക്കെ ഏറംവള്ളി മുകുന്ദൻ ഇ (78) () നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: സിജു ഇ (ഡ്രൈവർ), അനൂപ് മുകുന്ദ് ഇ (എച്ച് ഡി എഫ് സി ബാങ്ക് ഓർക്കാട്ടേരി), അനുഷ ഇ (എസ് ബി ഐ പയ്യോളി). മരുമക്കൾ:
ബബില, അഭിലാഷ് കെ.കെ (പിഡബ്ല്യുഡി കോഴിക്കോട്, ചെയർമാൻ കൈത്താങ് ചാരിറ്റബിൾ കൂട്ടായ്മ ഇരിങ്ങൽ), രശ്മി ( കെ എസ് എഫ് ഇ കൂട്ടിലിട ). സഹോദരങ്ങൾ: കണ്ണൻ ഇ, കണാരൻ, പരേതരായ മാതു,ദേവകി. സംസ്കാരം : ചൊവ്വ കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe