പയ്യോളി: റിട്ട.കെൽട്രോൺ ജീവനക്കാരി അയനിക്കാട് കോമത്ത് ഷീബ(62) അന്തരിച്ചു. ഭർത്താവ്: റിട്ട.വ്യവസായ ഓഫീസർ കോമത്ത് നാരായണൻ. അച്ഛൻ : പരേതനായ സുകുമാരൻ . അമ്മ : പ്രേമ . മക്കൾ: നീതി, റിനി. മരുമക്കൾ: സഞ്ജു (മൂഴിക്കൽ ), ജിതിൻരാജ് (ചോറോട് ). സഹോദരങ്ങൾ: ഷൈമ, ഷീജ, ശ്രീശാന്ത്. സഞ്ചയനം ബുധനൻ.
റിട്ട.കെൽട്രോൺ ജീവനക്കാരി അയനിക്കാട് കോമത്ത് ഷീബ അന്തരിച്ചു
Oct 9, 2023, 5:00 pm GMT+0000
payyolionline.in
ജില്ലാ ശാസ്ത്രോത്സവത്തിന് ലോഗോ ക്ഷണിക്കുന്നു; അവസാന തിയ്യതി 16
മൂരാട് കോട്ടകുന്നുമ്മൽ വണ്ണാന്റെവിട മീത്തൽ കല്ല്യാണി അമ്മ നിര്യാതയായി