റിട്ട.ഡെപ്യൂട്ടി തഹസിൽദാർ കൊല്ലം മുതിരപറമ്പത്ത്  എം.പി. ഗോപാലൻ അന്തരിച്ചു

news image
Sep 9, 2024, 1:13 pm GMT+0000 payyolionline.in

കൊയിലാണ്ടി കൊല്ലം:  മുതിരപറമ്പത്ത്  എം.പി. ഗോപാലൻ[87] (റിട്ടയേർഡ് ഡെപ്യൂട്ടി തഹസിൽദാർ) അന്തരിച്ചു.  ഭാര്യ: വാപ്പുറത്ത് രാധ [റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ് ജി.എൽ പി.എസ്. പുറക്കൽ പാറക്കാട് മൂടാടി ] . മക്കൾ: എം.പി. ഉഷ [ പ്ളസ്ടു ടീച്ചർ, എൻ. എൻ. എം .എച്ച്.എസ്.എസ്. ചേലേമ്പ്ര ] , എം.പി. ഉമേഷ് [ ഡെപ്യൂട്ടി ജനറൽ മാനേജർ, സീസ്ഫയർ ലിമിറ്റഡ് ബാംഗ്ളൂർ ] , എം.പി. ലേഖ [ ഹൈസ്കൂൾടീച്ചർ, ഗവ. എച്ച് .എസ്.എസ്. ചാല, കണ്ണൂർ ] . മരുമക്കൾ : ടി.ദിനേശൻ  [റിട്ടയേർഡ് സീനിയർ അസിസ്റ്റൻ്റ് കെ.എസ്.ഇ.ബി ] , പി.കെ.ധന്യ [തൊട്ടിൽപാലം ],  പി.വി പ്രകാശൻ [എക്കൗണ്ട്സ് ഓഫീസർ സെൻട്രൽജിഎസ് ടി ആൻ്റ് കസ്റ്റംസ്, കോഴിക്കോട് ]  സഹോദരങ്ങൾ: എം.പി.ശാരദ [എടക്കയിൽ പേരാമ്പ്ര ] , എം.പി.നാരായണി [റിട്ട. ടീച്ചർ പേരാമ്പ്ര എച്ച്.എസ്.എസ് ] , എം.പി. കല്യാണി [ മൂടാടി ] , എം.പി. രാധ [ കണ്ണൂർ ] , എം.പി.സൗമിനി [പേരാമ്പ്ര ] , എം.പി.ശോഭന [ റിട്ട. ടീച്ചർ എച്ച്. എസ്. എസ്. കൂത്താളി ]സഞ്ചയനം  വെള്ളിയാഴ്ച രാവിലെ 8 മണി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe