റിട്ട. തഹസിൽദാർ അയനിക്കാട് മുക്കാടത്ത് മോഹനൻ അന്തരിച്ചു

news image
Aug 4, 2025, 10:55 am GMT+0000 payyolionline.in

പയ്യോളി: അയനിക്കാട് പള്ളി സ്റ്റോപ്പ് പഴയ പഞ്ചായത്ത് ഓഫീസിന് സമീപം. എൻ ജി ഒ അസോസിയേഷൻ വടകര ബ്രാഞ്ച് മുൻ പ്രസിഡണ്ടും, റിട്ട. തഹസിൽദാറുമായ മുക്കാടത്ത് മോഹനൻ (73) അന്തരിച്ചു. സഹോദരങ്ങൾ: ശിവദാസൻ, അശോകൻ, ദിലിപ് , വാസന്തി (കയർ സഹകരണ സംഘം , കക്കോടി), ശാലിനി (ടീച്ചർ, ചേലിയ), ഉഷ ( എരഞ്ഞിപ്പാലം ), പരേതരായ ശ്രീനിവാസൻ, ഇന്ദിര.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe