തിക്കോടി പൂവത്ത് വയലിൽ രവി നിര്യാതനായി

news image
Sep 3, 2024, 3:30 pm GMT+0000 payyolionline.in

തിക്കോടി : പൂവത്ത് വയലിൽ രവി (74) നിര്യാതനായി. ആർ.ജെ.ഡി തിക്കോടി പഞ്ചായത്ത് കമ്മിറ്റി അംഗം  തൃക്കോട്ടൂർ ശ്രീകൃഷ്ണക്ഷേത്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: ലീല. മക്കൾ:  പരേത സതീഷൻ (ൻ) സജ്‌വ, പുഷ്പ മരുമക്കൾ: ഷീന , രമേശൻ (അയനിക്കാട് ) ശശി ( തിക്കോടി )സഹോദരങ്ങൾ യശോദ, വിജയൻ, സത്യൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe