റിട്ട. പ്രധാനാധ്യാപകൻ അയനിക്കാട് തിലാത്തു കണ്ടി കെ ഉമ്മർ കോയ അന്തരിച്ചു

news image
Apr 6, 2025, 3:57 pm GMT+0000 payyolionline.in

പയ്യോളി: അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം തിലാത്തു കണ്ടി കെ ഉമ്മർ കോയ (82, റിട്ട. പ്രധാനാധ്യാപകൻ മൂടാടി സൗത്ത് എൽപി സ്കൂൾ) അന്തരിച്ചു. കെപിപിഎച്ച്എ മുൻ സംസ്ഥാന പ്രസിഡൻ്റ് – സെക്രട്ടറി, അയനിക്കാട് റിക്രിയേഷൻ സെൻറർ ആൻഡ് ഗ്രന്ഥാലയം സ്ഥാപക പ്രസിഡൻ്റ്, അയനിക്കാട്ബദരിയാപള്ളി മുൻ പ്രസിഡ ൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ:പരേതയായ സുബൈദ (നാരങ്ങോളി). മക്കൾ : താജുന്നിസ, ഷാജഹാൻ, പരേത നായഅനസ്. മരുമക്കൾ : ജലീൽ (പള്ളിക്കര), സാലിമോൾ(മുത്താമ്പി), ഷെബിന(അധ്യാപിക എംടിഎ യുപി സ്കൂൾ തലശ്ശേരി). സഹോദരങ്ങൾ: മറിയംബി (മുക്കാടത്ത്), പരേതരായ കെ എം കോമത്ത്, കുഞ്ഞാമി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe