തിക്കോടി : റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ പള്ളിക്കര അയനിയിൽ കൃഷ്ണൻ ( 63) അന്തരിച്ചു .
പിതാവ് : പരേതനായ അയനിയിൽ നാരായണൻ.
മാതാവ് : പരേതയായ ജാനു
ഭാര്യ : ശ്രീജ
മക്കൾ: പ്രണവ് , സ്വാതിൻ കൃഷ്ണ
മരുമകൾ : പ്രിൻഷ
സഹോദരങ്ങൾ : രവീന്ദ്രൻ, ദിനേശൻ, സുഭാഷിണി
സംസ്കാരം ഞായറാഴ്ച പകൽ 12 ന് വീട്ടുവളപ്പിൽ