ശ്രീനഗർ: റിയാസി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമ്മുകാശ്മീരിൽ എൻഐഎയുടെ പരിശോധന. രജൗരി ജില്ലയിലെ അഞ്ചിടങ്ങളിലായാണ് പരിശോധന. ഭീകരർക്ക് സഹായമെത്തിച്ചവരെയടക്കം കണ്ടെത്താനാണ് ശ്രമം. ഭീകരരുമായി ബന്ധമുള്ളവരിൽനിന്നും കണ്ടെത്തിയ വസ്തുവകകൾ എൻഐഎ പിടിച്ചെടുത്തു. ഗൂഢാലോചന സംബന്ധിച്ചടക്കമുള്ള വിവരങ്ങൾ ലഭിക്കാനായി ഇത് പരിശോധിക്കുന്നത് തുടരുകയാണ്. ഈമാസം ഒൻപതിനാണ് തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരാക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടത്.
- Home
- Latest News
- റിയാസി ഭീകരാക്രമണം; ജമ്മു കശ്മീരിൽ എൻഐഎ പരിശോധന; രജൗരി ജില്ലയിലെ 5 ഇടങ്ങളിൽ
റിയാസി ഭീകരാക്രമണം; ജമ്മു കശ്മീരിൽ എൻഐഎ പരിശോധന; രജൗരി ജില്ലയിലെ 5 ഇടങ്ങളിൽ
Share the news :
Jun 30, 2024, 2:04 pm GMT+0000
payyolionline.in
മേയറും എംഎൽഎയും നടത്തിയത് അപക്വമായ ഇടപെടൽ: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ് ..
ഇന്ധനചോർച്ച; പേരാമ്പ്രയിൽ പെട്രോൾപമ്പ് അടച്ചുപൂട്ടി
Related storeis
ലോക്സഭയിലെ നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്
Jul 2, 2024, 3:47 am GMT+0000
നീറ്റ് യുജി പുനഃപരീക്ഷ ഫലം പ്രഖ്യാപിച്ചു
Jul 1, 2024, 11:28 am GMT+0000
കെഎസ്ആര്‍ടിസി ബസും ആംബുലൻസും കൂട്ടിയിടിച്ചു; അപകടം ഹരിപ്പാട്; നിരവധ...
Jul 1, 2024, 11:17 am GMT+0000
ലോണാവാല ദുരന്തത്തിൽ 4 മൃതദേഹം കണ്ടെത്തി; 4 വയസുകാരനായി തിരച്ചിൽ
Jul 1, 2024, 11:00 am GMT+0000
ഗൾഫിലേക്കുളള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി, വിവരങ...
Jul 1, 2024, 10:45 am GMT+0000
മഴയുണ്ട്; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലോ അലർട്ട്: പ...
Jul 1, 2024, 10:23 am GMT+0000
More from this section
പുതിയ ക്രിമിനൽ നിയമം ഇരകൾക്ക് വേഗത്തിൽ നീതി ഉറപ്പാക്കുമെന്ന് അമിത് ...
Jul 1, 2024, 10:16 am GMT+0000
കൊല്ലത്ത് യുവാവിന്റെ കണ്ണിൽ കുരുമുളക് സ്പ്രേ അടിച്ച ശേഷം വെട്ടിക്...
Jul 1, 2024, 10:12 am GMT+0000
ക്രഷർ ഉടമയുടെ കൊലപാതകം; പ്രതി സുനിൽകുമാർ പിടിയിൽ
Jul 1, 2024, 8:39 am GMT+0000
മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഒരു കുടുംബത്തിലെ 3 കുട്ടികൾ മരിച്ചു; ദ...
Jul 1, 2024, 8:18 am GMT+0000
ആശ്വാസ വാർത്ത, ഡയാലിസിസ് ചെയ്യാൻ യാത്ര കുറയ്ക്കാം; സഞ്ചരിക്കുന്ന ഡയ...
Jul 1, 2024, 8:16 am GMT+0000
ബഹ്റൈനില്‍ ഉച്ചവിശ്രമ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍
Jul 1, 2024, 8:01 am GMT+0000
സ്കൂൾ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ പ്രവർത്തനം എങ്ങനെ വേണമെന്ന് സ്കൂൾ അ...
Jul 1, 2024, 7:47 am GMT+0000
ബസ്സിലെ മെമ്മറികാർഡ് കിട്ടിയെങ്കിൽ പാർട്ടി കുടുങ്ങുമായിരുന്നു, മേയര...
Jul 1, 2024, 7:41 am GMT+0000
സർവകലാശാലകളിലെ സ്ഥിരം വിസി നിയമനം; ഗവർണറുടെ ഉത്തരവ് ചോദ്യം ചെയ്യ...
Jul 1, 2024, 7:33 am GMT+0000
സ്ത്രീയുടെ കൊലപാതകം; കുവൈത്തില്‍ സ്വദേശി അറസ്റ്റില്‍
Jul 1, 2024, 7:30 am GMT+0000
നീറ്റിൽ ചർച്ച വേണം; പാർലമെന്റ് വിദ്യാർത്ഥികൾക്കൊപ്പം എന്ന സന്ദേശം ന...
Jul 1, 2024, 7:25 am GMT+0000
സാമൂഹ്യക്ഷേമ പെന്ഷന് മുടങ്ങിയിട്ട് ആറു മാസം, കണ്ടെത്തേണ്ടത് 5000 ...
Jul 1, 2024, 7:22 am GMT+0000
നീറ്റ് പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ആദ്യ പരീക്ഷയിൽ 720/720 നേട...
Jul 1, 2024, 7:04 am GMT+0000
നിരവധി കേസുകളിൽ പ്രതി, പൊലീസിന് തീരാ തലവേദന; ഹരിപ്പാട് 2 യുവാക്കളെ...
Jul 1, 2024, 5:07 am GMT+0000
അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരിയ്ക്ക് ദാരുണാന്...
Jul 1, 2024, 4:34 am GMT+0000