വടകര: റോഡിന്റെ ശോചനീയാവസ്ഥയും ട്രാഫിക് ബ്ലോക്കും കാരണം വടകര താലൂക്കിൽ നാളെ സ്വകാര്യ ബസുകൾ പണിമുടക്കുന്നു. കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ മൂരാട് പാലം വരെയും, കണ്ണൂർ ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ അഴിയൂർ ചുങ്കം വരെയും, തലശ്ശേരി നാദാപുരം ബസ്സുകൾ പെരിങ്ങത്തൂർ വരെയായിരിക്കും സർവീസ്.