ലഹരിക്കടിമ; അരൂരിൽ യുവാവ് വീടുകയറി ആക്രമിച്ചെന്ന് പരാതി

news image
Mar 6, 2025, 5:47 am GMT+0000 payyolionline.in

അരൂർ ∙ ലഹരിക്ക് അടിമയായ അയൽവാസി യുവാവ് വീടുകയറി ആക്രമിച്ചതായി പരാതി. അരൂർ പഞ്ചായത്ത് 5-ാം വാർഡിൽ കുടുംബത്തറ നാൻസിയുടെ വീടിന്റെ ഗേറ്റും ജനാലകളുമാണു തകർത്തത്. ഇന്നലെ രാത്രി പതിനൊന്നോടെയാണു സംഭവം. ഭർത്താവ് മോഹനൻ മരിച്ചശേഷം നാൻസിയും മകളും മാത്രമാണ് ഇവിടെ താമസിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe