കോഴിക്കോട്: ലഹരി ഉപയോഗത്തെ തുടർന്ന് ഹോട്ടൽ ജോലിയിൽ നിന്നും പുറത്താക്കിയതിന്റെ വൈരാഗ്യത്തിൽ മറ്റൊരു ജീവനക്കാരനെ ഹോട്ടലിൽ കയറി മർദ്ദിച്ച് യുവാവ്. കോഴിക്കോട് കൂടരഞ്ഞിയിലെ ഹോട്ടലിൽ ജോലിക്കെത്തിയ നേപ്പാൾ സ്വദേശി കമലിനെ ലഹരി ഉപയോഗത്തെ തുടർന്ന് പുറത്താക്കിയിരുന്നു. എന്നാൽ ഇതിന് ശേഷം കഴിഞ്ഞ ദിവസം ഹോട്ടലിൽ എത്തിയ കമൽ, ജോലിക്കാരനായ മറ്റൊരു യുവാവിനെ മർദ്ദിക്കുകയായിരുന്നു. ബംഗാൾ സ്വദേശിയായ സന്ദീപിനാണ് മർദ്ദനമേറ്റത്. ലഹരി ഉപയോഗം ഹോട്ടൽ ഉടമയെ അറിയിച്ചത് സന്ദീപാണെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. സംഭവത്തിൽ തിരുവമ്പാടി പൊലീസ് കേസെടുത്തു. കമൽ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.
- Home
- കോഴിക്കോട്
- ലഹരി ഉപയോഗത്തെ തുടർന്ന് ജോലിയിൽ നിന്ന് പുറത്താക്കി, കാട്ടിക്കൊടുത്തത് മറ്റൊരു ജോലിക്കാരനെന്ന് സംശയിച്ച് ക്രൂര മർദനം
ലഹരി ഉപയോഗത്തെ തുടർന്ന് ജോലിയിൽ നിന്ന് പുറത്താക്കി, കാട്ടിക്കൊടുത്തത് മറ്റൊരു ജോലിക്കാരനെന്ന് സംശയിച്ച് ക്രൂര മർദനം
Share the news :

Jul 1, 2025, 12:42 pm GMT+0000
payyolionline.in
വടകര നഗരസഭാ ഓഫീസ് നാടിന് സമർപ്പിച്ചു
ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരും
Related storeis
താമരശ്ശേരിയില് ഒന്പതുവയസുകാരി മരിച്ചത് മസ്തിഷ്ക ജ്വരം ബാധിച്ച്
Aug 15, 2025, 4:02 pm GMT+0000
കോഴിക്കോട് റെയിൽവേ ട്രാക്കിലെ ഫോട്ടോഷൂട്ട്; തെറ്റ് ഏറ്റു പറഞ്ഞ് വിദ...
Aug 15, 2025, 2:46 pm GMT+0000
താമരശ്ശേരിയിൽ പനി ബാധിച്ച് 9 വയസുകാരിയുടെ മരണം; ‘ചികിത്സ ലഭിച...
Aug 15, 2025, 8:45 am GMT+0000
കോഴിക്കോട് ബൈപ്പാസ്: 20 കിലോമീറ്റര് പരിധിയിലുള്ളവര്ക്ക് ടോളില് ഇ...
Aug 14, 2025, 12:46 pm GMT+0000
തോരായി കടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ ബിം ചെരിഞ്ഞു വീണു
Aug 14, 2025, 11:59 am GMT+0000
അടുത്ത മാസം മുതൽ കോഴിക്കോട് ബൈപ്പാസിലും ടോൾ പിരിവ്
Aug 13, 2025, 2:34 pm GMT+0000
More from this section
അത്തോളി വേളൂരില് പശു കിണറ്റില് വീണു; കൊയിലാണ്ടി അഗ്നി രക്ഷാ സേന ര...
Aug 13, 2025, 7:04 am GMT+0000
കൈകൊണ്ട് ആംഗ്യം കാണിച്ചത് ഇഷ്ടപ്പെട്ടില്ല; കോഴിക്കോട് കോടഞ്ചേരിയിൽ...
Aug 12, 2025, 11:17 am GMT+0000
പേരാമ്പ്ര കൂത്താളിയിലെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്
Aug 9, 2025, 6:26 am GMT+0000
റോഡിൽ മറിഞ്ഞ ബൈക്കിൽ ലോറി കയറിയിറങ്ങി ബാലുശ്ശേരി സ്വദേശികളായ രണ്ട് ...
Aug 8, 2025, 2:42 pm GMT+0000
ബാലുശ്ശേരിയിൽ പുഴുവരിച്ച ബിരിയാണി നല്കിയ ഹോട്ടല് അടച്ചു പൂട്ടി
Aug 5, 2025, 3:20 pm GMT+0000
പന്നിയങ്കര ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിനുണ്ട് മൂന്ന് ചേരപ്പെരുമാക്കന്മ...
Aug 3, 2025, 2:37 pm GMT+0000
അക്ഷരോന്നതി പദ്ധതി : ജില്ലാ കലക്ടർക്ക് 7235 പുസ്തകങ്ങൾ കൈമാറി എൻഎസ്...
Aug 3, 2025, 12:04 pm GMT+0000
ട്രെയിനില്നിന്ന് ചാടിയിറങ്ങാൻ ശ്രമിച്ച യുവാവിന്റെ ഇരുകാലുകളും വേർപ...
Aug 2, 2025, 12:54 pm GMT+0000
താമരശ്ശേരിയിൽ 12 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; 72കാരൻ അറസ...
Aug 1, 2025, 4:35 pm GMT+0000
കോക്കല്ലൂരില് ബൈക്കപകടത്തിൽ അത്തോളി സ്വദേശിക്ക് ഗുരുതര പരിക്ക്
Jul 31, 2025, 11:40 am GMT+0000
തുറമുഖങ്ങളിൽ തയാറെടുപ്പുകൾ സജീവം; ട്രോളിങ് നിരോധനം നീങ്ങുന്നു, കടലേ...
Jul 30, 2025, 2:17 pm GMT+0000
കോഴിക്കോട് വീടിനുള്ളിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; ഗൃഹോപകരണങ്ങൾ കത്ത...
Jul 30, 2025, 1:36 pm GMT+0000
ഒരു യു ടേണ് മതി; കോഴിക്കോട് നഗരത്തിലെ ഈ കുരുക്കഴിയാന്
Jul 29, 2025, 3:45 pm GMT+0000
ജയിൽ ഡിജിപി കൊയിലാണ്ടി സബ്ജയിൽ സന്ദർശിച്ചു
Jul 26, 2025, 2:06 pm GMT+0000
‘ബസുകളെ പേടിച്ച് അവൻ മെയിൻ റോഡിലേക്ക് ബൈക്കുമായി പോകാറില്ല, ...
Jul 24, 2025, 6:49 am GMT+0000