ദില്ലി: ഓപ്പറേഷന് സിന്ദൂറിന് ശേഷം ഇന്ത്യ പാകിസ്ഥാന് സംഘര്ഷം രൂക്ഷമാകാന് സാധ്യതയേറുന്നു. പാകിസ്ഥാനിലെ ലാഹോറിലും കറാച്ചിയിലും സ്ഫോടനങ്ങള് നടന്നതായി പാക് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. കറാച്ചിയിലെ ഷറാഫി ഗോതിൽ സ്ഫോടനം നടന്നെന്നാണ് റിപ്പോർട്ട്. സ്ഫോടനങ്ങൾ ഡ്രോൺ ആക്രമണം ആയിരുന്നുവെന്ന് പാകിസ്ഥാൻ സൈന്യം അറിയിച്ചു. 12 ഇടത്ത് ഡ്രോണ് ആക്രമണം നടന്നുവെന്നാണ് പാക് സൈന്യം പറയുന്നത്. ലാഹോർ ഡ്രോണ് ആക്രമണത്തിൽ നാല് പാക് സൈനികർക്ക് പരിക്കേറ്റെന്നും പാകിസ്ഥാൻ സ്ഥിരീകരിച്ചു. അതിനിടെ, പാകിസ്ഥാനെ വിറപ്പിച്ച മിന്നലാക്രമണം തുടക്കം മാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. നിയന്ത്രണ രേഖയിലെ പാക് വെടിവെയ്പില് 13 പേര് കൊല്ലപ്പെട്ടതായും സര്ക്കാര് സ്ഥിരീകരിച്ചു.
- Home
- Latest News
- ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്ഫോടനം; 4 പാക് സൈനികർക്ക് പരിക്ക്, നടന്നത് ഉഗ്ര സ്ഫോടനമെന്ന് പാക് മാധ്യമങ്ങള്
ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്ഫോടനം; 4 പാക് സൈനികർക്ക് പരിക്ക്, നടന്നത് ഉഗ്ര സ്ഫോടനമെന്ന് പാക് മാധ്യമങ്ങള്
Share the news :

May 8, 2025, 7:42 am GMT+0000
payyolionline.in
9 തീവ്രവാദ കേന്ദ്രങ്ങള് തകര്ത്ത ഓപ്പറേഷന് സിന്ദൂറിന് ശേഷം ഇന്ത്യ പാക് ബന്ധം വലിയ സംഘര്ത്തിലേക്ക് നീങ്ങുകയാണ്. ലാഹോറില് സ്ഫോടനം നടന്നതിന്റെ ദൃശ്യങ്ങള് രാവിലെ എട്ടരയോടെയാണ് പുറത്ത് വന്നത്. വലിയ ശബ്ഗം കേട്ടെന്നും, മൂന്ന് സ്ഥലങ്ങളില് പുക ഉയര്ന്നെന്നും പാക് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. വോള്ട്ടന് വിമാനത്താവളത്തിന് തൊട്ടടുത്തായിരുന്നു സ്ഫോടനം. ഇന്ത്യയുടെ ഒരു ഡ്രോണ് വെടിവച്ചിട്ടെന്നാണ് പാക് മാധ്യമങ്ങള് അവകാശപ്പെടുന്നത്. ഇന്നലെ രാത്രി ഇന്ത്യക്ക് നേരെ വ്യോമാക്രമണത്തിന് പാകസ്ഥാന് സേന നീക്കം നടത്തിയെന്നാണ് സൂചന. പാക് വിമാനങ്ങളുടെ സാന്നിധ്യം മനസിലാക്കി ഇന്ത്യന് സേന എന്തിനും തയ്യാറെടുത്ത് നിന്നു. പാക് വിമാനങ്ങള് പക്ഷേ അതിര്ത്തി കടന്നില്ല. ഒരു പാക് വിമാനം ഇന്ത്യ എസ് 400 പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്ത്തുവെന്ന് റിപ്പോര്ട്ടുകളുണ്ടെങ്കിലും സര്ക്കാര് സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യന് ഭാഗത്ത് അമൃത് സറിനടുത്ത് മജീദയിലും രാത്രി നാട്ടുകാര് സ്ഫോടന ശബ്ദം കേട്ടു. പഞ്ചാബ് അതിര്ത്തിയില് ഇന്നലെ രാത്രി വൈദ്യുതി വിച്ഛേദിച്ചതും ആശങ്കയാക്കി. മജീദയില് നിന്ന് ഡ്രോണിന്റേത് തോന്നുന്ന ചില ഭാഗങ്ങള് കിട്ടി. ഇന്ത്യക്കും പാക് സംഘര്ഷം വലുതാകാനുള്ള സാധ്യത കൂട്ടുന്നതാണ് ഈ നീക്കങ്ങള്. തുടര്നീക്കങ്ങളുണ്ടാകുമെന്ന സൂചന പ്രധാനമന്ത്രിയും നല്കിയാതാണ് റിപ്പോര്ട്ട്.
മാങ്ങ പറിക്കുന്നതിനിടെ ഇരുമ്പുതോട്ടി 11 കെ.വി ലൈനിൽ വീണു; യുവാവിന് ദാരുണാന്ത് ..
രാജസ്ഥാന് അതിര്ത്തിയില് അതീവജാഗ്രത; സര്ക്കാര് ജീവനക്കാരുടെ അവധി റദ്ദാക്ക ..
Related storeis
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം;കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
Sep 25, 2025, 2:19 am GMT+0000
കരിപ്പൂരിൽ 90 ലക്ഷത്തിന്റെ കള്ളക്കടത്ത് സ്വര്ണവുമായി യാത്രക്കാരന്...
Sep 25, 2025, 2:00 am GMT+0000
പണിമുടക്കിന്റെ പേരിൽ ഭീഷണിപ്പെടുത്തി സർക്കാർ ഓഫിസുകൾ അടപ്പിക്കുന്നത...
Sep 25, 2025, 1:54 am GMT+0000
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 78 ദിവസത്തെ വേതനത്തിന് ത...
Sep 25, 2025, 1:49 am GMT+0000
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയെ നയിക്കുക ഡി രാജ തന്നെ; പ്രായപ...
Sep 25, 2025, 1:33 am GMT+0000
കെഎസ്ആർടിസി ബസ് പൊലിസ് ജീപ്പിൽ തട്ടി; ഡ്രൈവറെ ആക്രമിച്ച് പൊലിസ്
Sep 24, 2025, 5:10 pm GMT+0000
More from this section
നവരാത്രി അവധി യാത്ര: 1000 രൂപയിൽനിന്ന് 2300 ലേക്ക് നിരക്കു കൂട്ടി സ...
Sep 24, 2025, 1:55 pm GMT+0000
വീട്ടുകാർ രാത്രി ഉറങ്ങാൻ കിടന്നത് അയൽപക്കത്തുള്ള സഹോദരിയുടെ വീട്ടില...
Sep 24, 2025, 1:39 pm GMT+0000
വിദ്യാർത്ഥികളുടെ യാത്രാ കൺസഷൻ: ഒക്ടോബർ 1 മുതൽ യാത്രാ പാസ് കൈവശം വെക...
Sep 24, 2025, 1:23 pm GMT+0000
ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു; പിന്നാലെ ...
Sep 24, 2025, 12:09 pm GMT+0000
ദസറ കാണാൻ എന്തിന് മൈസൂരു വരെ പോകണം? ഇതാ കണ്ണൂരിലെ ദസറ കാഴ്ചകൾ
Sep 24, 2025, 11:57 am GMT+0000
കുട്ടികളിലെ അധിക സ്ക്രീൻ ഉപയോഗം ഹൃദയാഘാതത്തിന് കാരണമാകുമെന്ന് പഠനം
Sep 24, 2025, 11:29 am GMT+0000
ദിവസവും ചന്ദനത്തിരി പുകയ്ക്കുന്നുവരാണോ; എങ്കില് ശ്രദ്ധിക്കണം, മുന്...
Sep 24, 2025, 10:58 am GMT+0000
സ്കൂളുകളുടെ നിര്മാണം; പൊതുവിദ്യാലയങ്ങളുടെ മുഖച്ഛായ മാറ്...
Sep 24, 2025, 9:24 am GMT+0000
നീറ്റ് സ്കോർ 99.99, പക്ഷേ ഡോക്ടറാകാൻ താൽപര്യമില്ല; എം.ബി.ബി.എസ് പ്ര...
Sep 24, 2025, 9:07 am GMT+0000
17 വിദ്യാർത്ഥിനികളുടെ ലൈംഗികാതിക്രമ പരാതി; സ്വാമി ചൈതന്യാനന്ദ സരസ്വ...
Sep 24, 2025, 8:50 am GMT+0000
ഭാവി മുന്നില്ക്കണ്ട് സ്വര്ണം വാരിക്കൂട്ടേണ്ട..! മഞ്ഞലോഹം ലാഭം തരാ...
Sep 24, 2025, 8:31 am GMT+0000
പയ്യന്നൂരിൽ രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു, അസ്വാഭാവിക മരണത്ത...
Sep 24, 2025, 7:24 am GMT+0000
സംസ്ഥാനത്ത് അപകടപരമ്പര; വിഴിഞ്ഞത്ത് സ്കൂള് ബസ് മതിലിലേക്ക് ഇടിച്ചു...
Sep 24, 2025, 7:08 am GMT+0000
നിയമസഭാ മാർച്ചിൽ പരിഹാരമില്ലെങ്കിൽ നവംബർ 1 മുതൽ അനിശ്ചിതകാല സത്യഗ്ര...
Sep 24, 2025, 7:00 am GMT+0000
അഖിലേന്ത്യാ പോസ്റ്റൽ ഫുട്ബോൾ ടൂർണമെന്റ് ; അക്ഷയ് സദാനന്ദന് വടകരയിൽ...
Sep 24, 2025, 6:41 am GMT+0000