ദില്ലി: കേരളത്തിൽ ഉൾപ്പെടെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തിരിച്ചടി വിശദമയി പരിശോധിക്കാൻ സിപിഎം. ഈ മാസം അവസാനം ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ തെരഞ്ഞെടുപ്പ് പ്രകടനം സംബന്ധിച്ച് വിശദമായ പരിശോധന നടക്കും.സംസ്ഥാനങ്ങളോട് തെരഞ്ഞെടുപ്പ് പ്രകടനം സംബന്ധിച്ച റിപ്പോർട്ട് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ സാഹചര്യം സങ്കീർണ്ണം ആണെന്നും ശക്തി കേന്ദ്രങ്ങളിൽ അടക്കം വോട്ട് കുറഞ്ഞത് വിശദമായി പരിശോധിക്കണമെന്നും ഇന്നലെ ചേർന്ന പി ബി യോഗത്തിൽ അഭിപ്രായമുയർന്നു. ബിജെപിയുടെ വളർച്ച ഗൗരവമായി കാണേണ്ടതുണ്ടെന്നും നേതാക്കൾ പി ബി യിൽ അഭിപ്രായപ്പെട്ടു. കേന്ദ്ര കമ്മിറ്റി യോഗത്തിലെ ചർച്ചകൾക്ക് ശേഷം ആയിരിക്കും എന്തൊക്കെ തിരുത്തലുകൾ വരുത്തണമെന്ന് പാർട്ടി തീരുമാനമെടുക്കുക. കേരളത്തിലും അടിയന്തര തിരുത്തൽ ഉണ്ടാകണമെന്ന് സംസ്ഥാന നേതൃത്വം പിബിയിൽ അറിയിച്ചതായാണ് വിവരം.
- Home
- Latest News
- ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി വിശദമായി പരിശോധിക്കാൻ സിപിഎം
ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി വിശദമായി പരിശോധിക്കാൻ സിപിഎം
Share the news :
Jun 10, 2024, 7:19 am GMT+0000
payyolionline.in
യുപിയിൽ വാഹനാപകടത്തിൽ നാല് യൂട്യൂബർമാർക്ക് ദാരുണാന്ത്യം; അപകടമുണ്ടായത് കാറുകള ..
സൗദിയിൽ വേനൽ ചൂടേറുന്നു; താപനില 48 ഡിഗ്രി സെൽഷ്യസ് കടന്നു
Related storeis
പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി സരിൻ തന്നെ , പാർട്ടി തീരുമാനം അറിയി...
Oct 18, 2024, 5:17 am GMT+0000
സൈബർത്തട്ടിപ്പിന് പുതിയ ‘നമ്പർ’; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
Oct 18, 2024, 5:10 am GMT+0000
‘കസ്റ്റഡി’യിലായി തൊണ്ടി വാഹനങ്ങൾ; പുറത്തിറക്കാൻ മതി...
Oct 18, 2024, 5:08 am GMT+0000
തലശ്ശേരിയില്‍ ഓട്ടോ മോഷണം: പ്രതി അറസ്റ്റില്‍
Oct 18, 2024, 4:27 am GMT+0000
സൽമാൻ ഖാന് വീണ്ടും വധഭീഷണി; അഞ്ചു കോടി നൽകിയില്ലെങ്കിൽ ബാബ സിദ്ദീഖി...
Oct 18, 2024, 4:00 am GMT+0000
വ്യാജ നമ്പർ നിർമിച്ച് വാഹനം ഉപയോഗിച്ച ബേപ്പൂർ സ്വദേശി പിടിയിൽ
Oct 18, 2024, 3:37 am GMT+0000
More from this section
ലക്ഷദ്വീപിന് മുകളിലും ചക്രവാതചുഴി രൂപപ്പെട്ടു; കേരളത്തിൽ ഒരാഴ്ച മഴ...
Oct 17, 2024, 5:21 pm GMT+0000
പി.പി ദിവ്യയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി
Oct 17, 2024, 5:02 pm GMT+0000
പോസ്റ്റല്‍ വകുപ്പിന്റെ വീഴ്ചയിൽ ജോലി നഷ്ടപ്പെട്ടു; ഒരുലക്ഷം രൂപ നഷ...
Oct 17, 2024, 4:57 pm GMT+0000
നവീന്‍ ബാബുവിൻ്റെ മരണം: ദിവ്യക്കെതിരെ ചുമത്തിയത് ഭാരതീയ ന്യായ സംഹിത...
Oct 17, 2024, 4:09 pm GMT+0000
യുജിസി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
Oct 17, 2024, 4:00 pm GMT+0000
ഓണ്‍ലൈൻ ബെറ്റിംഗ് ആപ് കേസ്; നടി തമന്നയെ ചോദ്യം ചെയ്ത് ഇഡി
Oct 17, 2024, 3:51 pm GMT+0000
വടകരയിലെ ഡീല്‍ ശരിയായിരുന്നു, രാഹുലിന് കൂടുതല്‍ ഭൂരിപക്ഷം കിട്ടും; പി...
Oct 17, 2024, 3:18 pm GMT+0000
ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടതായി സൂചന
Oct 17, 2024, 2:54 pm GMT+0000
ട്രെയിൻ ടിക്കറ്റ് റിസർവേഷൻ ഇനി 60 ദിവസം മുൻപ് മാത്രം; ബുക്കിങ് നിയമ...
Oct 17, 2024, 2:38 pm GMT+0000
പ്രിയങ്കയെ പിന്തുണയ്ക്കുമെന്ന് അൻവർ; എൽ.ഡി.എഫിന് കൂടുതൽ തലവേദന
Oct 17, 2024, 2:10 pm GMT+0000
പൂരം കലക്കൽ; അന്വേഷണത്തിന് പ്രത്യേക സംഘമായി, ക്രൈംബ്രാഞ്ച് മേധാവി എ...
Oct 17, 2024, 1:32 pm GMT+0000
നേപ്പാളിലെ പ്രളയം മനുഷ്യപ്രേരിത കാലാവസ്ഥാ വ്യതിയാനം മൂലമെന്ന് വേൾഡ്...
Oct 17, 2024, 12:36 pm GMT+0000
വിമാന യാത്രക്കാര്‍ക്ക് തിരിച്ചടി; ലഗേജ് പരിധി കുറച്ചു, ഈ മാസം 27 മു...
Oct 17, 2024, 12:21 pm GMT+0000
യു.ജി.സി നെറ്റ് പരീക്ഷാഫലം നാളെ
Oct 17, 2024, 12:20 pm GMT+0000
കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് 11 കെ വി ലൈനിൽ ഇടിച്ച് അപകടം; അഞ്ച് പേ...
Oct 17, 2024, 12:16 pm GMT+0000