വടകര ∙ അയൽവാസിയെ യുവാവ് കുത്തി പരുക്കേൽപ്പിച്ചതായി പരാതി. തിരുവള്ളൂർ മീൻപാലം പുതിയോട്ടിൽ രാമചന്ദ്രൻ (60)നെ അയൽവാസി താഴെ കുന്നോത്ത് സുനിൽകുമാർ (45) തലയ്ക്കു കുത്തി പരുക്കേൽപ്പിച്ചെന്നാണു പരാതി. 14നു രാത്രി 11.30ഓടെയാണു സംഭവം. ഭാര്യ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാമചന്ദ്രന്റെ തലയ്ക്ക് 5 തുന്നലുകളുണ്ട്. പരാതി പ്രകാരം സുനിൽകുമാറിനെതിരെ പൊലീസ് കേസ് എടുത്തു. കഴിഞ്ഞ ദിവസം രാത്രി പ്രദേശത്ത് ചീട്ടുകളിച്ചിരുന്ന സംഘത്തെ തേടി പൊലീസ് എത്തിയിരുന്നു. പൊലീസിൽ വിവരം നൽകിയത് സുനിൽകുമാർ ആണെന്നു കരുതി ചീട്ടുകളി സംഘം രാമചന്ദ്രന്റെ വീടിനു മുന്നിൽ വച്ചു സുനിൽ കുമാറിനെ ചോദ്യം ചെയ്തിരുന്നു. ചീട്ടുകളി സംഘത്തിനു വിവരം നൽകിയത് രാമചന്ദ്രനാണെന്നു കരുതിയ സുനിൽകുമാർ വീട്ടിൽ എത്തി ആക്രമിക്കുകയായിരുന്നുവെന്നു പരാതിയിൽ പറയുന്നു.
- Home
- Latest News
- വടകരയില് അയൽവാസിയെ യുവാവ് കുത്തി പരുക്കേൽപിച്ചതായി പരാതി
വടകരയില് അയൽവാസിയെ യുവാവ് കുത്തി പരുക്കേൽപിച്ചതായി പരാതി
Share the news :

Apr 16, 2025, 7:42 am GMT+0000
payyolionline.in
പെൻസിലിനെ ചൊല്ലി തർക്കം; സഹപാഠിയെ വെട്ടിയ എട്ടാം ക്ലാസുകാരൻ പിടിയിൽ
‘എടപ്പാടി പളനി സ്വാമിയെ വകവരുത്തും; ആർഡിഎക്സ് വച്ചിട്ടുണ്ട്: റാണ തഹാവൂറിന്റെ ..
Related storeis
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 06 ശനിയാഴ്ച പ്...
Sep 5, 2025, 1:05 pm GMT+0000
എല്ലാ വായനക്കാർക്കും പയ്യോളി ഓൺലൈനിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
Sep 5, 2025, 5:24 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 05 വെള്ളിയാഴ്ച...
Sep 4, 2025, 1:28 pm GMT+0000
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം: പത്ത് വയസുകാരന് രോഗബാധ, കുട്ടി ആശു...
Sep 4, 2025, 6:23 am GMT+0000
കൊല്ലം ഓച്ചിറയില് വാഹനാപകടത്തില് അച്ഛനും മക്കള്ക്കും ദാരുണാന്ത്യം
Sep 4, 2025, 6:12 am GMT+0000
ബുള്ളറ്റിൽ ‘പറക്കുന്നതിന്’ ഇനി ചെലവേറും; എസ്യുവികൾക്കും ഹെവി ബൈക്ക...
Sep 4, 2025, 6:00 am GMT+0000
More from this section
ചെറിയൊരാശ്വാസം, പ്രതീക്ഷ; സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്
Sep 4, 2025, 5:36 am GMT+0000
ജിഎസ്ടിയിൽ ഇനി മുതൽ രണ്ട് സ്ലാബുകൾ മാത്രം; പുതുക്കിയ നിരക്കുകൾ സെപ...
Sep 4, 2025, 5:29 am GMT+0000
പൂര്ണ ചന്ദ്രഗ്രഹണം സെപ്. ഏഴിന്; കേരളത്തില് കാണാനാകുമോ? അറിയാം വിശ...
Sep 4, 2025, 5:15 am GMT+0000
ബൈക്കും ടിന്നിലടച്ച ഭക്ഷണവും ഇലക്ട്രോണിക് ഉല്പന്നങ്ങളും നികുതി കുറയ...
Sep 3, 2025, 3:12 pm GMT+0000
ലോകത്ത് ആദ്യം; അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ച വിദ്യാര്ഥി ...
Sep 3, 2025, 3:04 pm GMT+0000
സപ്ലൈകോയിൽ സ്പെഷ്യല് ഓഫര്; വെളിച്ചെണ്ണയ്ക്ക് വൻ വിലക്കുറവ്
Sep 3, 2025, 2:41 pm GMT+0000
ബാണസുരസാഗര് ഡാമിൽ നിന്ന് അധിക ജലം തുറന്നുവിടും
Sep 3, 2025, 2:31 pm GMT+0000
പാസ്പോർട്ട് അപേക്ഷ ; മാനദണ്ഡങ്ങളില് മാറ്റം
Sep 3, 2025, 9:36 am GMT+0000
കൊയിലാണ്ടി സ്റ്റേഡിയത്തിലെ വ്യാപാരികളുടെയും തൊഴിലാളികളുടെയും ഓണാഘോഷം
Sep 3, 2025, 7:07 am GMT+0000
നെല്ല്യാടിപ്പുഴയുടെ തീരത്ത് വ്യാജ മദ്യവേട്ട ; 300 ലിറ്ററോളം വാഷ് നശ...
Sep 3, 2025, 6:16 am GMT+0000
മുതിർന്ന സോഷ്യലിസ്റ്റ് തുറയൂർ കണ്ണമ്പത്ത് മുക്ക് ചാലിക്കണ്ടി ബാലകൃഷ...
Sep 3, 2025, 5:26 am GMT+0000
പയ്യോളിയിൽ ലഹരിക്കെതിരെ സിഗ്നേച്ചർ ക്യാമ്പയിൻ
Sep 3, 2025, 4:38 am GMT+0000
സാധാരണക്കാർക്ക് വലിയ ആശ്വാസമാകുമോ ? ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാ...
Sep 3, 2025, 4:32 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 03 ബുധനാഴ്ച പ്രവ...
Sep 2, 2025, 1:29 pm GMT+0000
ഫ്ലിപ്പ്കാര്ട്ട് ബിഗ് ബില്യണ് ഡേയ്സ് വരുന്നു; ഐഫോണ് 16, ഗാലക്സ...
Sep 2, 2025, 12:11 pm GMT+0000