വടകരയിൽ സ്കൂൾ അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ. പാക്കയിൽ ജെബി സ്കൂൾ പ്രധാനാധ്യാപകൻ ഇ എം രവീന്ദ്രനെയാണ് വിജിലൻസ് പിടികൂടിയത്. ജനറൽ പ്രൊവിഡന്റ് ഫണ്ട് എൻആർഎ ക്കുള്ള അപേക്ഷ ഫോർവേർഡ് ചെയ്യാനാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. വടകര ലിങ്ക് റോഡിൽ വെച്ചു പതിനായിരം രൂപ കൈ മാറുന്നതിനിടയിലാണ് രവീന്ദ്രനെ കോഴിക്കോട് വിജിലൻസ് ഡിവൈഎസ്പി പി ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഒരു ലക്ഷം രൂപയായിരുന്നു ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടത്. 90000 രൂപയുടെ ചെക്ക് അധ്യാപിക കൈ മാറിയിരുന്നു. ഈ മാസം അവസാനം വിരമിക്കാൻ ഇരിക്കെയാണ് രവീന്ദ്രൻ പിടിയിലായത്.
- Home
- Latest News
- വടകരയിൽ സ്കൂൾ അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ; വിരമിക്കുന്നത് ഈ മാസം
വടകരയിൽ സ്കൂൾ അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ; വിരമിക്കുന്നത് ഈ മാസം
Share the news :

May 17, 2025, 1:47 am GMT+0000
payyolionline.in
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത
കോഴിക്കോട് ബീച്ചിൽ നിർത്തിയിട്ട ഓട്ടോക്കരികിൽ പരുങ്ങി 26കാരൻ, സംശയം തോന്നാതെ ..
Related storeis
തകർന്ന സർവ്വീസ് റോഡും വെള്ളക്കെട്ടും; പെരുമാൾപുരത്തെ യാത്രാ ദുരിതത്...
Oct 14, 2025, 1:39 pm GMT+0000
പയ്യോളി കടൽ തീരത്ത് മത്തി ചാകര ; വാരിയെടുക്കാൻ ജനക്കൂട്ടം – വ...
Oct 14, 2025, 1:31 pm GMT+0000
അമീബിക് മസ്തിഷ്ക ജ്വരം; ഈ വർഷം 25 മരണം, ഉറവിടം തിരിച്ചറിയാത്തത് പ്ര...
Oct 14, 2025, 12:39 pm GMT+0000
കണ്ണൂരിൽ ഇടിമിന്നലേറ്റ് 2 പേർ മരിച്ചു
Oct 14, 2025, 12:32 pm GMT+0000
മേപ്പയ്യൂരിലെ വികസന സദസ്സ് യു.ഡി.എഫ് ബഹിഷ്കരിക്കും;
Oct 14, 2025, 12:26 pm GMT+0000
കുഞ്ഞിപ്പളളി ടൗണിൽ മിനി അണ്ടർപ്പാസ് അനുവദിക്കണം – സി പി എം
Oct 14, 2025, 12:19 pm GMT+0000
More from this section
സർവകാല റെക്കോഡിൽ നിന്ന് സ്വർണവില ഇടിഞ്ഞു; ഉച്ചക്ക് ശേഷം കുറഞ്ഞത് 1,...
Oct 14, 2025, 7:48 am GMT+0000
ബോർഡ്, കോർപറേഷൻ സ്ഥാപനങ്ങളിൽ 23 തസ്തികകളിൽ നിയമനം: പി.എസ്.സി വിജ്ഞാ...
Oct 14, 2025, 6:58 am GMT+0000
ദേശീയപാത നിർമാണം: കുഞ്ഞിപ്പള്ളിയിൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ന...
Oct 14, 2025, 6:43 am GMT+0000
ആരോഗ്യത്തിനും ഐശ്വര്യം; അടുക്കളയില് നിന്ന് ഉപേക്ഷിക്കേണ്ട സാധനങ്...
Oct 14, 2025, 6:35 am GMT+0000
കശ്മീരിലെ കുപ്വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം; രണ്ട് ഭീകരരെ സുരക്ഷാസേന വധ...
Oct 14, 2025, 6:28 am GMT+0000
നെന്മാറ സജിത കൊലക്കേസ്; കൊടും കുറ്റവാളി ചെന്താമര കുറ്റക്കാരൻ, ശിക...
Oct 14, 2025, 6:18 am GMT+0000
പോത്തുണ്ടി സജിത കൊലക്കേസിൽ നിര്ണായക ദിനം; കൊടുംകുറ്റവാളി ചെന്താ...
Oct 14, 2025, 5:57 am GMT+0000
സ്വർണ വില പവന് 91000 രൂപ കണ്ട് കണ്ണുതള്ളേണ്ട, വില കുതിക്കുക 1.12 ലക...
Oct 14, 2025, 5:45 am GMT+0000
ശബരിമല ശില്പ്പപാളിയിലെ സ്വര്ണ മോഷണം: സ്മാർട്ട് ക്രിയേഷൻസിൽ അടിമുട...
Oct 14, 2025, 5:14 am GMT+0000
കരൂർ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങളെ വിജയ് ഏറ്റെടുക്കുമെന്ന് ടി.വി...
Oct 14, 2025, 4:41 am GMT+0000
ഗുരുതര പാർശ്വഫലം; മൂന്ന് ഇന്ത്യൻ നിർമിത ചുമമരുന്നുകൾക്കെതിരെ മുന്...
Oct 14, 2025, 4:37 am GMT+0000
ആരോഗ്യ മേഖലയുടെ വിഷന് 2031 നയരേഖ; തിരുവല്ലയില് ഇന്ന് നടക്കുന്ന സെ...
Oct 14, 2025, 4:33 am GMT+0000
ദീപാവലിയ്ക്ക് നാട്ടിലേക്ക് ട്രെയിനിലാണോ യാത്ര ? ഇതൊന്നും കയ്യിൽ വെക...
Oct 14, 2025, 4:23 am GMT+0000
മൂടാടിയിൽ ‘ലളിതം കാറ്ററിംഗ് യൂണിറ്റ്’ പ്രവർത്തനം തുടങ്ങി
Oct 14, 2025, 4:22 am GMT+0000
‘യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞു’; പേരാമ്പ്ര സം...
Oct 13, 2025, 5:13 pm GMT+0000