വടകര അറക്കിലാട് നടുവലടത്ത് വീട്ടിൽ പറമ്പത്ത് പത്മിനി അമ്മ അന്തരിച്ചു

news image
Sep 20, 2025, 1:06 pm GMT+0000 payyolionline.in

വടകര: അറക്കിലാട് നടുവലടത്ത് വീട്ടിൽ പറമ്പത്ത് പത്മിനി അമ്മ (88 ) അന്തരിച്ചു.
ഭർത്താവ് : പരേതനായ അപ്പു നമ്പ്യാർ. മക്കൾ : രാജലക്ഷ്മി, രതി. മരുമക്കൾ: ഇ. ഹരിദാസ്, പ്രദീപ്കുമാർ (വടകര). സഞ്ചയനം തിങ്കൾ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe