വടകര പുത്തൂർ ശിവ ക്ഷേത്രത്തിനു സമീപം വാര്യം കണ്ടിയിൽപ്രണവം നിവാസിൽ രാധ അന്തരിച്ചു

news image
Sep 28, 2025, 6:02 am GMT+0000 payyolionline.in

വടകര : വടകര പുത്തൂർ ശിവ ക്ഷേത്രത്തിനു സമീപം വാര്യം കണ്ടിയിൽ പ്രണവം നിവാസിൽ രാധ (82) അന്തരിച്ചു. ഭർത്താവ്: പരേതനായ പി.കെ.ദാമു (റിട്ട. കെഎസ്ആർടിസി). മക്കൾ: അനൂപ് (പ്രണവം ഇലക്ട്രിക്കൽസ്, വീരഞ്ചേരി), ഷിബു (പെർഫെക്ട് മോട്ടോർസ്, കൊയിലാണ്ടി). മരുമക്കൾ: രമേശൻ, സജിന, ധന്യ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe