വടകര മേപ്പയിൽ റോഡ് കെ.വി.കെ ഹൗസ്സിൽ ജമീല അന്തരിച്ചു

news image
Feb 7, 2026, 2:37 pm GMT+0000 payyolionline.in

വടകര: മേപ്പയിൽ റോഡ് കെ.വി.കെ ഹൗസ് ജമീല (64) അന്തരിച്ചു. ഭർത്താവ് : മർഹൂം മൊയ്തു.
മക്കൾ: ജംഷീദ്, ജംസീറ, ജസിനി. മരുമക്കൾ: ഷംന , ഹംസ,ഷഹാജ്. സഹോദരങ്ങൾ: അഷ്റഫ് കെ.വി.കെ. , ഷുക്കൂർ, അലി , സുഹറ,ആയിഷ , സഫിയ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe