വടകര ∙ റെയിൽവേ സ്റ്റേഷൻ, കോട്ടപ്പറമ്പ് എന്നിവിടങ്ങളിലെ വാഹനത്തിരക്ക് കുറയ്ക്കാൻ സഹായിക്കുന്ന റെസ്റ്റ് ഹൗസ് – റെയിൽവേ സ്റ്റേഷൻ റോഡ് നിർമാണം തുടങ്ങി. പഴയ ബസ് സ്റ്റാൻഡിനും ബിഇഎം ഹൈസ്കൂളിനും ഇടയിലാണ് ഭൂമി നിരപ്പാക്കുന്ന പണി നടക്കുന്നത്. ഇവിടെയുണ്ടായിരുന്ന ഓപ്പൺ സ്റ്റേജ് പൊളിച്ചു. സമീപത്തുള്ള നഗരസഭയുടെ കെട്ടിടത്തിന് ടാങ്ക് വാർക്കുന്ന പണിയും നടക്കുന്നുണ്ട്. അരക്കോടി രൂപ ചെലവിൽ അഞ്ചര മീറ്റർ വീതിയിൽ 140 മീറ്ററിൽ പണിയുന്ന റോഡ് കോട്ടപ്പറമ്പ് – റെയിൽവേ സ്റ്റേഷൻ റോഡുമായി ബന്ധിപ്പിക്കും. ഇതോടെ കോട്ടപ്പറമ്പ് ഭാഗത്തും എടോടി – റെയിൽവേ സ്റ്റേഷൻ റോഡിലും പോകുന്ന വാഹനങ്ങൾക്ക് ഇതു വഴി പോകാം. ഊരാളുങ്കൽ സൊസൈറ്റിയാണ് റോഡ് പണിയുന്നത്. ഡിസംബറിൽ പൂർത്തിയാക്കും.
- Home
- Latest News
- വടകര റെസ്റ്റ് ഹൗസ്–റെയിൽവേ സ്റ്റേഷൻ റോഡ് നിർമാണം തുടങ്ങി
വടകര റെസ്റ്റ് ഹൗസ്–റെയിൽവേ സ്റ്റേഷൻ റോഡ് നിർമാണം തുടങ്ങി
Share the news :
Oct 24, 2024, 3:59 am GMT+0000
payyolionline.in
ആയുർവേദ ആശുപത്രി നാബ് അക്രഡിറ്റേഷൻ നിലവാരത്തിലേക്ക് ഉയർത്താൻ നടപടി സ്വീകരിക്ക ..
സ്ത്രീധന പീഡനം: മലയാളിയായ കോളേജ് അധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കി: ശബ്ദ സന്ദ ..
Related storeis
കൊല്ലം അഞ്ചലിൽ സ്കൂളിൽ പോയ പെൺകുട്ടികൾ തിരിച്ചുവന്നില്ല; അന്വേഷണം
Oct 24, 2024, 2:47 pm GMT+0000
120 കിലോ മീറ്റർ വരെ വേഗത്തിൽ ആഞ്ഞടിക്കാൻ ‘ദാന’; രാത്രി...
Oct 24, 2024, 2:39 pm GMT+0000
എഡിഎമ്മിൻ്റെ മരണം; പിപി ദിവ്യയ്ക്ക് തിരിച്ചടി, നവീൻ ബാബു കൈക്കൂലി വ...
Oct 24, 2024, 2:16 pm GMT+0000
പൊലീസുകാർക്കെതിരായ വീട്ടമ്മയുടെ പീഡന പരാതി: എഫ്ഐആർ ഇട്ട് അന്വേഷണം ന...
Oct 24, 2024, 2:13 pm GMT+0000
കരയുദ്ധത്തിൽ 70-ലധികം ഇസ്രായേൽ സൈനികരെ വധിച്ചെന്ന് ഹിസ്ബുല്ല; നേർക്...
Oct 24, 2024, 12:38 pm GMT+0000
2 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; സംസ്ഥാനത്ത് എന്‍ക...
Oct 24, 2024, 12:24 pm GMT+0000
More from this section
അടിവാരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ യുവതി മലവെള്ളപ്പാച്ചിലിൽപ്പെട്ട...
Oct 24, 2024, 10:19 am GMT+0000
പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി 29ന്
Oct 24, 2024, 10:14 am GMT+0000
നരിപ്പറ്റയിൽ ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം ഉയരുന്നു
Oct 24, 2024, 9:50 am GMT+0000
കോട്ടയത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു
Oct 24, 2024, 9:46 am GMT+0000
ശ്രുതിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഭര്‍തൃമാതാവ് ആത്...
Oct 24, 2024, 8:53 am GMT+0000
കാശ്മീരിൽ വീണ്ടും അതിഥി തൊഴിലാളികൾക്ക് നേരെ ആക്രമണം; ഒരാൾക്ക് വെടിയ...
Oct 24, 2024, 8:38 am GMT+0000
ചാലക്കുടിയിൽ കെട്ടിടത്തിൽ അസ്ഥികൂടം കണ്ടെത്തി
Oct 24, 2024, 7:58 am GMT+0000
മേയർ ആര്യ -ഡ്രൈവർ തർക്കം; മേയറെ രക്ഷിക്കാനുള്ള പൊലീസ് ശ്രമത്തിന് ...
Oct 24, 2024, 7:45 am GMT+0000
നടൻ സല്മാന് ഖാനെതിരെ ഭീഷണി, ഒരാള്‍ പിടിയിലായി
Oct 24, 2024, 7:41 am GMT+0000
തൃശൂരിലെ സ്വർണവ്യാപാരകേന്ദ്രങ്ങളിൽ ജി.എസ്.ടി റെയ്ഡ്; 100 കിലോയിലേറെ...
Oct 24, 2024, 7:36 am GMT+0000
പാലക്കാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. പി സരിൻ നാമനിർദേശ പത്രിക സ...
Oct 24, 2024, 6:57 am GMT+0000
കൂട്ട മൊബൈൽ ഫോൺ മോഷണം; പ്രതികളെ കൊച്ചിയിലെത്തിച്ചു
Oct 24, 2024, 6:25 am GMT+0000
ഇന്ന് സ്വർണവില കുറഞ്ഞു; ഉപഭോക്താക്ക് ആശ്വാസം
Oct 24, 2024, 6:20 am GMT+0000
വിമാനങ്ങളിൽ വ്യാജ ബോംബ് ഭീഷണി മെറ്റയും എക്സും അന്വേഷണത്തിൽ സഹായിക്ക...
Oct 24, 2024, 5:39 am GMT+0000
ഹേമ കമ്മിറ്റി റിപ്പോർട്ട്; സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സു...
Oct 24, 2024, 5:23 am GMT+0000