കോഴിക്കോട്: മലയാളി വിദ്യാർഥിനി അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് വടകര സ്വദേശി ഹെന്ന (21) യാണ് മരിച്ചത്. ന്യൂജഴ്സിയിലെ റട്ട്ഗേസ് യൂണിവേഴ്സിറ്റി വിദ്യാർഥിനിയാണ്. കോളേജിലേക്ക് പോകുംവഴി ഹന്നയുടെ കാറിൽ മറ്റൊരു കാർ ഇടിച്ചാണ് അപകടം. അസ്ലം വടകര – സാദിജ ചേളന്നൂർ ദമ്പതികളുടെ മകളാണ്.രക്ഷിതാക്കൾക്കൊപ്പം ന്യൂജഴ്സിയിലായിരുന്നു താമസം. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് നടപടികൾ പുരോഗമിക്കുന്നു.
- Home
- Latest News
- വടകര സ്വദേശിനിയായ വിദ്യാർഥിനി യുഎസിൽ വാഹനാപകടത്തിൽ മരിച്ചു
വടകര സ്വദേശിനിയായ വിദ്യാർഥിനി യുഎസിൽ വാഹനാപകടത്തിൽ മരിച്ചു
Share the news :

Apr 23, 2025, 7:57 am GMT+0000
payyolionline.in
ഹൈക്കോടതിയിൽ ബോംബ് ഭീഷണി; ആർഡിഎക്സ് ഉണ്ടെന്ന് ഇ-മെയിൽ സന്ദേശം
ഭീകരാക്രമണം നടന്ന ജമ്മു കശ്മീരീൽ 258 മലയാളികൾ കുടുങ്ങി കിടക്കുന്നതായി വിവരം & ..
Related storeis
കശ്മീർ ഭീകരാക്രമണം ; ഐ.പി.എല്ലിൽ കറുത്ത ബാൻഡും മൗനാചരണവും
Apr 23, 2025, 8:31 am GMT+0000
കശ്മീരിൽ കുടുങ്ങിയവരിൽ 4 എംഎൽഎമാരും 3 ഹൈക്കോടതി ജഡ്ജിമാരും; തിരിച...
Apr 23, 2025, 8:26 am GMT+0000
ഭീകരാക്രമണം നടന്ന ജമ്മു കശ്മീരീൽ 258 മലയാളികൾ കുടുങ്ങി കിടക്കുന്നതാ...
Apr 23, 2025, 8:20 am GMT+0000
ഹൈക്കോടതിയിൽ ബോംബ് ഭീഷണി; ആർഡിഎക്സ് ഉണ്ടെന്ന് ഇ-മെയിൽ സന്ദേശം
Apr 23, 2025, 7:38 am GMT+0000
ആദ്യം തോക്കിൻ മുനയിൽ ബന്ദികളാക്കി, അത്യാധുനിക തോക്കുകൾ ഉപയോഗിച്ച് ക...
Apr 23, 2025, 7:34 am GMT+0000
പഹൽഗാം ആക്രമണം: മൂന്ന് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ട് സുരക്ഷാ ഏജ...
Apr 23, 2025, 7:18 am GMT+0000
More from this section
ഇന്നത്തെ സ്വർണ്ണവില ; ഗ്രാമിന് 275 രൂപ കുറഞ്ഞു
Apr 23, 2025, 5:55 am GMT+0000
ആനക്കുളം ജംഗ്ഷനിൽ ടാങ്കർ ലോറിയുടെ ടയറിനു തീ പിടിച്ചു
Apr 23, 2025, 5:38 am GMT+0000
ഇന്ത്യയ്ക്കൊപ്പം ഉണ്ടാകുമെന്ന് ഇസ്രയേൽ, മോദിയുമായി സംസാരിച്ച് ട്രം...
Apr 23, 2025, 5:18 am GMT+0000
പഹൽഗാം വിനോദസഞ്ചാരി ആക്രമണത്തിന് പിന്നിലെ തീവ്രവാദികളിൽ ഒരാളുടെ ചിത...
Apr 23, 2025, 4:57 am GMT+0000
തിരിച്ചടിച്ച് ഇന്ത്യ ; ബാരാമുള്ളയിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു
Apr 23, 2025, 4:53 am GMT+0000
പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ ലഷ്കർ ഇ തൊയ്ബയെന്ന് സൂചന, പാകിസ്ഥാന...
Apr 23, 2025, 4:48 am GMT+0000
കൗമാരരുടെ സുരക്ഷ ഉറപ്പാക്കാൻ ഇൻസ്റ്റഗ്രാമിന്റെ പുതിയ എ.ഐ നടപടികൾ
Apr 23, 2025, 3:41 am GMT+0000
ക്യൂ നില്‍ക്കാതെ ആശുപത്രി അപ്പോയിന്റ്മെന്റ്, സംസ്ഥാനത്ത് ഡിജിറ്റല്‍...
Apr 23, 2025, 3:38 am GMT+0000
പഹൽഗാം ഭീകരാക്രമണം: ഭീകരരിൽ 2 പേർ പാക്കിസ്ഥാനിൽനിന്നു പരിശീലനം ലഭി...
Apr 23, 2025, 3:30 am GMT+0000
പഹൽഗാം ഭീകരാക്രമണം ; വിവാഹം കഴിഞ്ഞ് 6 ദിവസം, ഹണിമൂൺ യാത്ര അന്ത്യയാത...
Apr 23, 2025, 3:27 am GMT+0000
പഹല്‍ഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട 28 പേരുടെ മൃതദേഹങ്ങൾ ശ്രീനഗറിൽ എ...
Apr 23, 2025, 1:38 am GMT+0000
നാലുവർഷ ബിരുദത്തിൽ വിഷയം മാറ്റത്തിനും കോളേജ് മാറ്റത്തിനും അവസരം: മന...
Apr 22, 2025, 5:16 pm GMT+0000
പഹൽഗാം ഭീകരാക്രമണം: മലയാളികൾക്ക് സഹായവുമായി നോർക്ക റൂട്സ്, ഹെൽപ്പ് ...
Apr 22, 2025, 5:07 pm GMT+0000
പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരിൽ മലയാളിയും, നേവി ഉദ്യോഗസ്ഥനും ...
Apr 22, 2025, 4:59 pm GMT+0000
പഹൽഗാം ഭീകരാക്രമണം: മരണം 25; അപലപിച്ച് രാഷ്ട്രപതി; അക്രമികളെ വെറുതെ...
Apr 22, 2025, 3:46 pm GMT+0000