തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു. വടക്കാഞ്ചേരി സ്വദേശി സേവ്യർ (45) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന അനീഷിനും കുത്തേറ്റു. ക്രിമിനൽ കേസിലെ പ്രതിയായ വിഷ്ണുവാണ് കുത്തിയത്. സേവ്യറും അനീഷും വിഷ്ണുവിനെ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് സേവ്യർ മരിച്ചത്. പ്രതി ഒളിവിലാണ്.
- Home
- Latest News
- വടക്കാഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു; പ്രതി ഒളിവിൽ
വടക്കാഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു; പ്രതി ഒളിവിൽ
Share the news :

Feb 26, 2025, 6:01 am GMT+0000
payyolionline.in
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്
വെഞ്ഞാറമൂട് കൂട്ടക്കൊല ; മൊഴികൾ പരസ്പര വിരുദ്ധം , സാമ്പത്തിക, കുടുംബ പ്രശ്ന ..
Related storeis
വെഞ്ഞാറമൂട് കൂട്ടക്കൊല ; മൊഴികൾ പരസ്പര വിരുദ്ധം , സാമ്പത്തിക, കുടു...
Feb 26, 2025, 6:05 am GMT+0000
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്
Feb 26, 2025, 5:50 am GMT+0000
വാഹൻ സൈറ്റിൽ തകരാർ; 27 വരെ പുക പരിശോധന കാലാവധി അവസാനിക്കുന്ന വാഹനങ...
Feb 26, 2025, 5:26 am GMT+0000
കുംഭമേളയ്ക്ക് ഇന്ന് അവസാനം, ശിവരാത്രി ദിനത്തിൽ സ്നാനത്തിനെത്തുക കോട...
Feb 26, 2025, 5:17 am GMT+0000
ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകൾ മാറ്റുന്നു; മുക്കം ഉൾപ്പെടെയുള്ള ടെസ്റ...
Feb 26, 2025, 3:53 am GMT+0000
കാപ്പാട് ബീച്ചിന് അഞ്ചാം തവണയും ബ്ലൂ ഫ്ലാഗ് പദവി
Feb 26, 2025, 3:49 am GMT+0000
More from this section
മലപ്പുറത്ത് സ്കൂട്ടറിൽ സഞ്ചരിച്ച അമ്മക്കും മകൾക്കും വെട്ടേറ്റു; വെട...
Feb 26, 2025, 3:37 am GMT+0000
വന്ദേഭാരത് തട്ടി ഒമ്പതാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സംഭവം...
Feb 26, 2025, 3:35 am GMT+0000
വെഞ്ഞാറമൂട് കൂട്ടകൊല: ആശുപത്രിയിൽ കഴിയുന്ന അഫാനെ ഇന്ന് വീണ്ടും ചോദ്...
Feb 26, 2025, 3:31 am GMT+0000
സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത; നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാം,...
Feb 26, 2025, 3:27 am GMT+0000
കായംകുളത്ത് വന്ദേഭാരത് തട്ടി വിദ്യാർത്ഥി മരിച്ചു
Feb 25, 2025, 5:42 pm GMT+0000
മലപ്പുറം തലപ്പാറയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും മകൾ...
Feb 25, 2025, 5:36 pm GMT+0000
ഹിറ്റായി കെ.എസ്.ആർ.ടി.സി ഡ്രൈവിങ് സ്കൂൾ; 21 പുതിയ കാറുകൾ കൂടി വാങ്ങി
Feb 25, 2025, 5:17 pm GMT+0000
മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം: ജില്ലാതല എമർജൻസി ഓപ്പറേഷൻ സെന്ററുകൾ...
Feb 25, 2025, 3:13 pm GMT+0000
കൂട്ടക്കുരുതിക്കിരയായ 5 പേരുടെയും ഖബറടക്കം പൂർത്തിയായി; നടുക്കമൊഴിയ...
Feb 25, 2025, 3:04 pm GMT+0000
കൊപ്ര ആട്ടുന്നതിനിടയിൽ കൈ കുടുങ്ങി; മലപ്പുറത്ത് യുവതിയുടെ കൈ അറ്റുപോയി
Feb 25, 2025, 2:40 pm GMT+0000
തീർഥാടകർക്ക് തിരിച്ചടി; കോഴിക്കോട് നിന്നുള്ള ഹജ്ജ് യാത്രക്കൂലി കുറക...
Feb 25, 2025, 2:31 pm GMT+0000
കണ്ണൂരിൽ റോഡ് തടസപ്പെടുത്തി ഉപരോധ സമരം: എംവി ജയരാജൻ ഒന്നാം പ്രതി, പ...
Feb 25, 2025, 12:28 pm GMT+0000
ആകാശവിസ്മയം കാത്ത് ഇന്ത്യ; 7 ഗ്രഹങ്ങൾ ഒരേ സമയം ദൃശ്യമാകും
Feb 25, 2025, 11:59 am GMT+0000
ശ്രദ്ധിച്ചിരിക്കണം, ജിമെയില്‍ അക്കൗണ്ട് ലോഗിനില്‍ ഉടന്‍ മാറ്റം വരുന...
Feb 25, 2025, 10:55 am GMT+0000
ആർത്തവ സമയത്തെ വേദന അകറ്റാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത മാർഗങ്ങൾ
Feb 25, 2025, 10:35 am GMT+0000