വ​യ​നാ​ട്ടി​ലെ ആ​ശു​പ​ത്രി​യി​ൽ ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തിയ ആള്‍ പേ​രാ​മ്പ്ര​​യില്‍ അറസ്റ്റില്‍ ; പ്രതി നഴ്സ്

news image
Jun 12, 2025, 5:04 am GMT+0000 payyolionline.in

പേ​രാ​മ്പ്ര: വ​യ​നാ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ ച​മ​ഞ്ഞു ജോ​ലി ചെ​യ്ത യു​വാ​വി​നെ പേ​രാ​മ്പ്ര​യി​ലെ വാ​ട​ക വീ​ട്ടി​ൽ​നി​ന്നു പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​തു​കാ​ട് മൂ​ല​യി​ൽ ജോ​ബി​നാ​ണ് അ​മ്പ​ല​വ​യ​ൽ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന​ഴ്‌​സാ​യി ജോ​ലി ചെ​യ്യു​ന്ന ജോ​ബി​ൻ അ​മ്പ​ല​വ​യ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ എ​ന്ന വ്യാ​ജേ​ന​യാ​ണ് രോ​ഗി​ക​ളെ ചി​കി​ത്സി​ച്ചി​രു​ന്ന​ത്. അ​മ്പ​ല​വ​യ​ൽ പൊ​ലീ​സി​നു ല​ഭി​ച്ച പ​രാ​തി​യെ​തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പേ​രാ​മ്പ്ര ക​ല്ലോ​ട് വാ​ട​ക​വീ​ട്ടി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ജോ​ബി​നെ പി​ടി​കൂ​ടി​യ​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe