വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്ന യുവതി കടക്കുള്ളിൽ മരിച്ച നിലയിൽ

news image
Feb 29, 2024, 11:57 am GMT+0000 payyolionline.in

ആലപ്പുഴ: വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്ന യുവതി സ്വന്തം കടക്കുള്ളിൽ മരിച്ച നിലയിൽ. ചേർത്തല എക്സറേ കവലക്ക് സമീപത്തുള്ള ലാദെല്ല എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ ഉടമ രാജിയെയാണ് കടക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. –

തണ്ണീർമുക്കം 21ാം വാർഡിൽ റാം മഹേഷാണ് ഭർത്താവ്. കുടുംബവഴക്കിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രി രാജി തുണിക്കടയിലെത്തി ജീവനൊടുക്കിയതാണെന്നാണു സൂചന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe