പാലാ: ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഈങ്കാപ്പുഴ ഭാഗത്ത് കാഞ്ഞിരക്കാട് വീട്ടിൽ ജോജി കെ.തോമസ് (45) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. പുലിയന്നൂർ ഭാഗത്ത് താമസിച്ചിരുന്ന ഇവർ തമ്മിൽ വീട്ടിൽ വച്ച് വാക്ക് തർക്കം ഉണ്ടാവുകയും, തുടർന്ന് ഇയാൾ വീട്ടിൽ ഉണ്ടായിരുന്ന വാക്കത്തി കൊണ്ട് ഭാര്യയുടെ തലയ്ക്ക് വെട്ടുകയുമായിരുന്നു. തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. വിവരമറിഞ്ഞ് പാലാ പോലീസ് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടുകയായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്. ഓ ജോബിൻ ആന്റണി, എസ്.ഐ ബിനു വി.എൽ, സി.പി.ഓ മാരായ രഞ്ജിത്ത്, അരുൺകുമാർ, ശ്യാം എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
- Home
- Latest News
- വാക്കത്തി കൊണ്ട് തലയ്ക്ക് ആഞ്ഞു വെട്ടി, ഭാര്യയെ കൊല്ലാൻ ശ്രമം; കോട്ടയത്ത് ഭർത്താവ് പിടിയിൽ
വാക്കത്തി കൊണ്ട് തലയ്ക്ക് ആഞ്ഞു വെട്ടി, ഭാര്യയെ കൊല്ലാൻ ശ്രമം; കോട്ടയത്ത് ഭർത്താവ് പിടിയിൽ
Share the news :

Mar 9, 2024, 4:51 am GMT+0000
payyolionline.in
പ്രവാസികളുടെ ശ്രദ്ധയ്ക്ക്, അതീവ ജാഗ്രതയിൽ യുഎഇ, അബുദാബിയിലും ഷാർജയിലുമടക്കം ന ..
ചടയമംഗലം ബൈക്കിനു പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് കോളജ് വിദ്യാർഥികളുടെ മരണം; ഡ് ..
Related storeis
സ്വർണപ്പണയ വായ്പ മുടങ്ങിയോ? കടം തിരികെ അടയ്ക്കാൻ ഈ മാർഗങ്ങൾ പരീക്ഷി...
Apr 10, 2025, 10:31 am GMT+0000
വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹരജികൾ 16ന് സുപ്രീംകോടതി പരിഗണിക...
Apr 10, 2025, 10:09 am GMT+0000
ഓൺലൈൻ ട്രേഡിങ്; 1.5 കോടി തട്ടിയെടുത്ത പ്രതി പിടിയിൽ
Apr 10, 2025, 10:08 am GMT+0000
കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്; ഡ്രൈവർ കുറ്റക്കാരനെന്ന് ...
Apr 10, 2025, 10:07 am GMT+0000
നിങ്ങള്‍ക്കും പേരക്കുട്ടികളില്ലേ?’, കുര്‍ക്കുറെയോടും മാഗിയോടു...
Apr 10, 2025, 9:56 am GMT+0000
സൈറൺ മുഴങ്ങിയേക്കാം, 12 ജില്ലകളിലെ 24 സ്ഥലങ്ങളിൽ സേനകൾ പാഞ്ഞെത്തും;...
Apr 10, 2025, 9:09 am GMT+0000
More from this section
ക്ഷേമ പെൻഷൻ വിതരണം ഇന്ന്
Apr 10, 2025, 7:32 am GMT+0000
ഓൺലൈൻ ട്രേഡിങ്; 1.5 കോടി തട്ടിയെടുത്ത പ്രതി പിടിയിൽ
Apr 10, 2025, 7:30 am GMT+0000
മരത്തിനു മുകളിലെ കൂട് പരുന്ത് തലയിലേക്ക് തള്ളിയിട്ടു; തേനീച്ചയുടെ ക...
Apr 10, 2025, 7:29 am GMT+0000
വിഷു കളറാക്കാൻ മോളിവുഡ്; ഇന്നത്തെ റിലീസ്
Apr 10, 2025, 7:27 am GMT+0000
മേലടി സാമൂഹികരോഗ്യകേന്ദ്രത്തിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ ദിവസവേതന അ...
Apr 10, 2025, 6:54 am GMT+0000
ചരിത്രത്തിലെ ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില
Apr 10, 2025, 6:41 am GMT+0000
ചക്കിട്ടപാറയിൽ പുലി ആടിനെ കൊന്നു പാതി ഭക്ഷിച്ച നിലയിൽ
Apr 10, 2025, 5:59 am GMT+0000
പോക്സോ കേസുകൾക്ക് പോലീസില്‍ പുതിയ വിഭാഗം: 304 പുതിയ തസ്തികകള്‍
Apr 10, 2025, 3:49 am GMT+0000
ടെസ്റ്റ് പാസായാൽ ഗ്രൗണ്ടിൽ തന്നെ ലൈസൻസ്; ലൈസൻസ് പുതുക്കാൻ കിയോസ്കുകളും
Apr 10, 2025, 3:45 am GMT+0000
തിരക്ക് ഒഴിവാക്കാൻ വിഷു സ്പെഷൽ ട്രെയിനുകൾ അനുവദിച്ചു
Apr 10, 2025, 3:44 am GMT+0000
താമരശ്ശേരിയില്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്; പെയ...
Apr 10, 2025, 3:27 am GMT+0000
പത്തനാപുരത്ത് മന്ത്രിക്ക് എസ്കോർട്ട് പോയ പൊലീസ് ജീപ് നിയന്ത്രണം വിട...
Apr 9, 2025, 3:18 pm GMT+0000
ഒന്നാം തീയതിയും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ മദ്യം നൽകാം...
Apr 9, 2025, 2:59 pm GMT+0000
പാലക്കാട് മാലിന്യം തള്ളിയവരെ ക്യുആർ കോഡിലൂടെ കണ്ടെത്തി, 25000 രൂപ പ...
Apr 9, 2025, 12:34 pm GMT+0000
സിപിഎമ്മിൽ മുഴുവൻ സമയ പ്രവർത്തനത്തിന് റിക്രൂട്മെന്റ്; വരുന്നു പ്രഫഷ...
Apr 9, 2025, 12:28 pm GMT+0000