വാല്യക്കോട് കുന്നുമ്മൽ മീത്തൽ അമ്മാളു അമ്മ അന്തരിച്ചു

news image
Sep 25, 2025, 5:06 am GMT+0000 payyolionline.in

പേരാമ്പ്ര : വാല്യക്കോട് കുന്നുമ്മൽ മീത്തൽ അമ്മാളു അമ്മ (94 ) അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: മീനാക്ഷി അമ്മ. രാജൻ നായർ (ടൈലർ) തങ്കം (കായക്കൊടി )ജാനകി ( ഉണ്ണിക്കുന്ന്) പ്രേമൻ (BJPപേരാമ്പ്ര പഞ്ചായത്ത് വെസ്റ്റ് ഏരിയ സെക്രട്ടറി’ മരുമക്കൾ: ദേവി ( കൊല്ലം) ഷൈനി (താമരശ്ശേരി) നാരായണൻ (ചങ്ങരം കുളം). ഗോപി ( ഉണ്ണിക്കുന്ന്) പരേതനായ കുഞ്ഞിരാമൻ നായർ ‘സഹോദരങ്ങൾ: കല്യാണി അമ്മ (കൂട്ടാലിട )പരേതനായ ഗോപാലൻ നായർ. ( കരുമല )
സഞ്ചയനം ശനിയാഴ്ച്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe