വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്, നീറ്റ് പിജി പരീക്ഷാ തിയ്യതി മാറ്റി

news image
Jan 9, 2024, 10:01 am GMT+0000 payyolionline.in

ദില്ലി : നീറ്റ് ബിരുദാനന്തര പരീക്ഷ ഈ വർഷം ജൂലായ് 7 നടക്കും. തിയ്യതി മാറ്റി പുതിയ വിജ്ഞാപനം ഇറക്കി. മാർച്ച് 3 ന് നടത്താനിരുന്ന പരീക്ഷയാണ് ജൂലൈയിലേക്ക് മാറ്റിയത്. ആഗസ്റ്റ് ആദ്യവാരമായിരിക്കും കൗൺസലിങ് നടക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe