തൃശൂർ : തൃശൂർ വിയ്യൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ വെച്ച് മരണപ്പെട്ടു .
കുണ്ടുകാട് സ്വദേശി കൃഷ്ണപ്രിയ (13) ആണ് മരിച്ചത്.രാമവർമ്മപുരം കേന്ദ്രീയ വിദ്യാലയത്തിലാണ് സംഭവം .
തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വെച്ച് കിടന്ന വിദ്യാർത്ഥിയെ സഹപാഠികൾ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.അധ്യാപകരും സഹപാഠികളും ചേർന്ന് കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു
- Home
- Latest News
- വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ മരണപ്പെട്ടു
വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ മരണപ്പെട്ടു
Share the news :
Feb 4, 2025, 8:17 am GMT+0000
payyolionline.in
ആർസി ബുക്കും പേപ്പറും വാഹനത്തിലില്ലേ? ഈ ആപ്പ് മതി രക്ഷപ്പെടാൻ
World Cancer Day 2025 : ക്യാൻസർ സാധ്യത കൂട്ടുന്ന അഞ്ച് അപകടഘടകങ്ങൾ
Related storeis
World Cancer Day 2025 : ക്യാൻസർ സാധ്യത കൂട്ടുന്ന അഞ്ച് അപകടഘടകങ്ങൾ
Feb 4, 2025, 8:49 am GMT+0000
ആർസി ബുക്കും പേപ്പറും വാഹനത്തിലില്ലേ? ഈ ആപ്പ് മതി രക്ഷപ്പെടാൻ
Feb 4, 2025, 8:15 am GMT+0000
മോഹന്‍ലാലിന്റെ കിടിലന്‍ റോളുള്ള പടത്തില്‍ പ്രഭാസും; ‘രുദ്രന്...
Feb 4, 2025, 7:15 am GMT+0000
ഇനി ഭാഗ്യം നിർണയിക്കാൻ മണിക്കൂറുകൾ മാത്രം! ക്രിസ്തുമസ്-നവവത്സര ബമ്പ...
Feb 4, 2025, 7:13 am GMT+0000
കെ.എസ്.ആർ.ടി.സി ബസ് കേടാക്കിയ സംഭവം; ജീവനക്കാരാണെങ്കിൽ പിരിച്ചുവിടു...
Feb 4, 2025, 6:49 am GMT+0000
ഗേ ഡേറ്റിംഗ് ആപ്പിൽ പരിചയം, യുവാക്കളൊപ്പം ഫ്ലാറ്റിലെത്തി, ലൈംഗികവേ...
Feb 4, 2025, 6:16 am GMT+0000
More from this section
മലയാളി സെക്യൂരിറ്റി ഗാർഡിന് ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രൈസ്, 25 മി...
Feb 4, 2025, 5:56 am GMT+0000
അങ്കണവാടിയിൽ ‘ബിർനാണിയും പൊരിച്ച കോഴിയും’, ശങ്കുവിന്റ...
Feb 4, 2025, 5:41 am GMT+0000
ജാതി സർവേ റിപ്പോർട്ട് തെലങ്കാന നിയമസഭ ഇന്ന് ചർച്ച ചെയ്യും
Feb 4, 2025, 5:24 am GMT+0000
സ്വർണവില വീണ്ടും കൂടി, സർവകാല റെക്കോഡിൽ
Feb 4, 2025, 5:16 am GMT+0000
കോളജ് ശുചിമുറിയിൽ വിദ്യാർഥിനി പ്രസവിച്ചു; കുഞ്ഞിനെ ചവറ്റുകുട്ടയിൽ ഒ...
Feb 4, 2025, 3:39 am GMT+0000
ജനുവരിയിലെ റേഷൻ വിതരണം അഞ്ചുവരെ നീട്ടി
Feb 4, 2025, 3:37 am GMT+0000
കേരളത്തിൽ ചൂട് കൂടും; രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയരാൻ സാ...
Feb 4, 2025, 3:35 am GMT+0000
അനധികൃത കുടിയേറ്റം: ഇന്ത്യക്കാരെ തിരിച്ചയച്ച് ട്രംപ്; സൈനിക വിമാനം ...
Feb 4, 2025, 3:33 am GMT+0000
മലപ്പുറത്ത് നവവധു മരിച്ച നിലയിൽ; നിക്കാഹ് കഴിഞ്ഞത് വെള്ളിയാഴ്ച
Feb 4, 2025, 3:31 am GMT+0000
വിദേശത്തേക്ക് വിനോദ സഞ്ചാരം, പരസ്യം കണ്ട് 9 ലക്ഷം രൂപ നൽകി, പരിശോധി...
Feb 4, 2025, 3:26 am GMT+0000
ഏറ്റുമാനൂരിൽ പോലീസുകാരന്റെ മരണം; ശ്യാംപ്രസാദിന്റെ വാരിയെല്ല് ഒടിഞ്ഞ...
Feb 3, 2025, 5:36 pm GMT+0000
ആധാർ വിവരങ്ങൾ ചോർന്നു പോകരുത്; സംരക്ഷിക്കാനുള്ള വഴികൾ ഇതാ
Feb 3, 2025, 5:24 pm GMT+0000
പിതാവിൻ്റെ സംസ്കാരത്തെച്ചൊല്ലി തർക്കം, പരിഹാരത്തിന് മൃതശരീരം രണ്ട് ...
Feb 3, 2025, 4:56 pm GMT+0000
കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കൽ; ഉത്തരവിട്ട് ഹൈക്കോടതി
Feb 3, 2025, 4:37 pm GMT+0000
വ്യക്തിഗത വനാവകാശരേഖ നൽകിയ 566 ആദിവാസി ഊരുകൾ ഇനി റവന്യൂ വില്ലേജുകൾ
Feb 3, 2025, 4:16 pm GMT+0000