കോട്ടയം: മുസ്ലിം വിദ്വേഷ പരാമർശ കേസിൽ പി സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. അടുത്ത മാസം അഞ്ചിന് ഹർജി പരിഗണിക്കും. നാലാം തവണയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ഹർജി പരിഗണിക്കുന്നത് മാറ്റിവെക്കുന്നത്. ഹർജിയിൽ തീരുമാനമാകുന്നതുവരെ അറസ്റ്റ് പാടില്ലെന്നാണ് കോടതി നിർദേശം.ഇന്ന് ഹർജി പരിഗണിച്ചപ്പോൾ കോടതി പ്രൊസിക്യൂഷനെ വിമർശിച്ചു. വിദ്വേഷ പരാമർശത്തിന്റെ പൂർണ്ണ രൂപം എഴുതി നൽകണമെന്ന് കോടതി കഴിഞ്ഞ ദിവസം പ്രൊസിക്യൂഷനോട് നിർദേശിച്ചിരുന്നു. എന്നാൽ, ഇത് പ്രൊസിക്യൂഷൻ നൽകിയിരുന്നില്ല. തുടര്‍ന്നാണ് പ്രൊസിക്യൂഷനെ കോടതി വിമര്‍ശിച്ചത്. ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനൽ ചർച്ചയിൽ പി സി ജോർജ് നടത്തിയ പരാമർശത്തിനെതിരെ ഈരാറ്റുപേട്ട പൊലീസ് ആണ് കേസെടുത്തത്. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. ചര്‍ച്ചക്കിടെ പിസി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി.
- Home
- Latest News
- വിദ്വേഷ പരാമര്‍ശ കേസ് ; പിസി ജോര്‍ജിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി
വിദ്വേഷ പരാമര്‍ശ കേസ് ; പിസി ജോര്‍ജിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി
Share the news :
Jan 30, 2025, 11:00 am GMT+0000
payyolionline.in
സംസ്ഥാനത്ത് നാളെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം
പ്രവാസികൾക്ക് വൻ തിരിച്ചടിയാകുമോ ഈ നീക്കം? നിർദ്ദേശത്തിന് അംഗീകാരം
Related storeis
പ്രവാസികൾക്ക് വൻ തിരിച്ചടിയാകുമോ ഈ നീക്കം? നിർദ്ദേശത്തിന് അംഗീകാരം
Jan 30, 2025, 11:03 am GMT+0000
സംസ്ഥാനത്ത് നാളെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം
Jan 30, 2025, 10:56 am GMT+0000
കെജ്രിവാളിന്റെ ഒൗദ്യോഗിക വസതിക്കു പുറത്ത് മാലിന്യം തള്ളി സ്വാതി മ...
Jan 30, 2025, 10:54 am GMT+0000
മന്ത്രി സംസാരിക്കുന്നത് കമ്പനിയുടെ വക്താവിനെ പോലെ -വി.ഡി സതീശൻ
Jan 30, 2025, 10:17 am GMT+0000
പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെ പൊലീസ് ചോദ്യം ചെയ്യുന്നു
Jan 30, 2025, 9:24 am GMT+0000
ഒന്നല്ല, രണ്ട്! ബെംഗളൂരു നഗരത്തിൽ പുലികൾ, അതീവ ജാഗ്രത പാലിക്കാൻ നിർ...
Jan 30, 2025, 9:08 am GMT+0000
More from this section
ഉപ്പിൽ ചെറിയ മാറ്റം വരുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും ; ലോകാരോ...
Jan 30, 2025, 8:00 am GMT+0000
ബാലരാമപുരത്തെ രണ്ടു വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവൻ; കുറ്റം സമ...
Jan 30, 2025, 7:57 am GMT+0000
‘രക്തദാനം ഇനി ഹൈടെക്’: ബ്ലൂമിങ് ആർട്സിന് ഡിജിറ്റൽ ബ്ലഡ്...
Jan 30, 2025, 7:54 am GMT+0000
കൊല്ലം ശക്തികുളങ്ങരയിൽ മൂന്ന് പേർക്ക് വെട്ടേറ്റു; സ്ത്രീകളിലൊരാളുടെ...
Jan 30, 2025, 7:26 am GMT+0000
പയ്യോളി ബസ് സ്റ്റാന്റിലെ അനധികൃത പാര്‍ക്കിങ് : ഇന്ന് നഗരസഭയില്‍ യോഗം
Jan 30, 2025, 7:13 am GMT+0000
ഐഫോൺ ഉടമകൾക്കൊരു സന്തോഷവാർത്ത; നെറ്റ്വർക്ക് ഇല്ലാതെ എവിടെ നിന്നും ...
Jan 30, 2025, 6:56 am GMT+0000
മഞ്ചേരിയിൽ 3മാസം പ്രായമായ കുഞ്ഞ് ബക്കറ്റിൽ മരിച്ച നിലയിൽ,അമ്മ തൂങ്ങ...
Jan 30, 2025, 6:40 am GMT+0000
പ്രധാനമന്ത്രിയുടെ കുടിവെള്ളത്തിൽ ഹരിയാന വിഷം കലർത്തുമോ? -മോദി
Jan 30, 2025, 6:23 am GMT+0000
ഇരട്ടക്കൊല പുനരാവിഷ്കരിക്കും; ചെന്താമരയെ കസ്റ്റഡിയിൽ വാങ്ങി തെ...
Jan 30, 2025, 6:14 am GMT+0000
യുഎസിൽ യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു; വിമാനത്തിൽ 60...
Jan 30, 2025, 6:07 am GMT+0000
സ്വര്‍ണവില റെക്കോര്‍ഡ് തിരുത്തി കുതിക്കുന്നു; 30 ദിവസത്തിനിടെ കൂടിയ...
Jan 30, 2025, 5:52 am GMT+0000
കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അടിമുടി ദുരൂഹത, അറസ്റ്റ് ഉടൻ
Jan 30, 2025, 5:32 am GMT+0000
താമരശ്ശേരി ചുരത്തിൽ വൻ അപകടം ഒഴിവായി; ബ്രേക്ക് തകരാറായത് ഭീഷണിയായി
Jan 30, 2025, 5:27 am GMT+0000
വീട്ടമ്മയ്ക്ക് നേരെ ആസിഡ് ആക്രമണം; മുഖത്തും കൈയ്ക്കും പൊള്ളലേറ്റു, ...
Jan 30, 2025, 3:53 am GMT+0000
വടക്കൻ കേരളത്തിൽ ഇന്ന് താപനില ഉയരും; കരുതിയിരിക്കണമെന്ന് അധികൃതർ
Jan 30, 2025, 3:50 am GMT+0000