വിയ്യൂർ തെക്കെട്ടിൽ ഗംഗാധരൻ നായർ അന്തരിച്ചു

news image
May 22, 2025, 7:54 am GMT+0000 payyolionline.in

കൊല്ലം : വിയ്യൂർ തെക്കെട്ടിൽ ഗംഗാധരൻ നായർ (70) അന്തരിച്ചു. ഭാര്യ : മാലതി.  മക്കള്‍ :  രോഹിത് (പർച്ചേ സ് മാനേജർആസ്റ്റർമിംസ് ഹോസ്പിറ്റൽ കണ്ണൂർ) രമ്യ . മരുമക്കള്‍: സതീശൻ (ബി എസ് എഫ് കാശ്മീർ ),ആതിര ഒതയോത്ത്.  സഹോദരങ്ങള്‍ : ബാലൻ നായർ, ലഷ്മി അമ്മ, നാരായണി അമ്മ, ലീലാമ്മ, ശാന്ത, പതേതയായ ജാനകി അമ്മ .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe