കണ്ണൂർ: വിവാഹം മുടങ്ങിയതിൽ മനംനൊന്ത് പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പയ്യന്നൂർ സ്വദേശിയായ 24കാരി ശ്രുതിയുടെ മൃതദേഹമാണ് കിട്ടിയത്. നിശ്ചയിച്ച വിവാഹത്തിൽ നിന്ന് ആൺസുഹൃത്ത് പിന്മാറിയതാണ് കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇരുവർക്കും കഴിഞ്ഞ ദിവസം കൗൺസിലിംഗ് നൽകിയിരുന്നു. ആ സ്ഥലത്തുനിന്നാണ് ശ്രുതി ഇറങ്ങിയോടി പുഴയിൽ ചാടിയത്. കഴിഞ്ഞ ജനുവരിയിലാണ് ശ്രുതിയുടേയും നാട്ടുകാരനായ യുവാവിൻറേയും വിവാഹ നിശ്ചയം നടന്നത്.
വിവാഹം മുടങ്ങിയതിൽ മനംനൊന്ത് കൗൺസിലിംഗിനിടെ പുഴയിൽ ചാടിയ യുവതി മരിച്ചു; മൃതദേഹം കണ്ടെത്തി
Oct 13, 2026, 11:18 am GMT+0000
payyolionline.in
തുറയൂർ കണ്ണോത്തും മുകളിൽ കെ.എം. വാസു നായർ അന്തരിച്ചു
സംസ്ഥാനത്തെ ഹോട്ടലുകളിൽ യു.പി.ഐ. നിയന്ത്രണം വരുന്നു; 2000 രൂപയ്ക്ക് മുകളിൽ സ് ..
