ആലപ്പുഴ: വിവാഹ വാഗാ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ കസ്റ്റഡിയിലെടുത്ത് പൊലീസ്. തൃക്കണ്ണൻ എന്നറിയപ്പെടുന്ന ഇരവുകാട് സ്വദേശി ഹാഫിസിനെയാണ് ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴ സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്. വിവാഹ വാഗ്ദാനം നൽകി റീൽസ് എടുത്ത് കൂടെ കൂട്ടി പീഡിപ്പിച്ചതായാണ് പരാതി. ഹാഫിസിന്റെവ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളോവേഴ്സ് ഉള്ള ആളാണ് തൃക്കണ്ണൻ എന്ന പേരിൽ ഉള്ള ഹാഫിസ്.
- Home
- Latest News
- വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി ; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ‘തൃക്കണ്ണൻ’ പൊലീസ് കസ്റ്റഡിയിൽ
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി ; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ‘തൃക്കണ്ണൻ’ പൊലീസ് കസ്റ്റഡിയിൽ
Share the news :

Mar 11, 2025, 9:15 am GMT+0000
payyolionline.in
ഹോട്ടലിൽ പൊറോട്ടയുടെ കൂടെ കിട്ടുന്ന ഗ്രേവി ഇനി ഇങ്ങനെ ഉണ്ടാക്കാം
മാഹി ബൈപ്പാസിൽ കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞ് തീപിടിച്ചു; യുവാവിന് ഗുരുതര പരിക്ക്
Related storeis
ജനറൽ ടിക്കറ്റുമായി ഇനി എല്ലാ ട്രെയിനിലും കയറാനാകില്ല, വരാനിരിക്കുന്...
Mar 11, 2025, 5:26 pm GMT+0000
ലോകത്ത് 5 പേർക്ക് മാത്രം കിട്ടിയ ബഹുമതി! മോദിക്ക് പരമോന്നത ബഹുമതി ന...
Mar 11, 2025, 4:31 pm GMT+0000
വന്ദേഭാരത് കടന്നുപോയപ്പോൾ അസാധാരണ ശബ്ദം, ലോക്കോ പൈലറ്റ് ആർപിഎഫിനെ അ...
Mar 11, 2025, 4:07 pm GMT+0000
മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: ടൗണ്‍ഷിപ്പിന് 27ന് മുഖ്യമന്ത്രി തറക്കല...
Mar 11, 2025, 3:50 pm GMT+0000
സംസ്ഥാനത്ത് ചൂട് കൂടുന്നു, 3 ജില്ലകളിലായി 3 പേർക്ക് സൂര്യാതാപമേറ്റു
Mar 11, 2025, 3:26 pm GMT+0000
ഡ്രസ് കോഡ് മാറ്റണമെന്ന് അഭിഭാഷകർ; ഹൈക്കോടതിയിൽ അപേക്ഷ
Mar 11, 2025, 3:17 pm GMT+0000
More from this section
ലിങ്കിൽ കയറുമ്പോൾ കിട്ടുന്ന ഗിഫ്റ്റ് ബോക്സ്, പുതിയ തരം തട്ടിപ്പ്; ...
Mar 11, 2025, 2:14 pm GMT+0000
പാനൂരില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു , നാലുപേര്‍ക്ക് മര്‍ദനം
Mar 11, 2025, 1:37 pm GMT+0000
ടെറസിൽ ആസ്ബസ്റ്റോസ് മേൽക്കൂരയിട്ടുള്ള ട്യൂഷൻ വേണ്ട; നിയമ വിരുദ്ധമെങ...
Mar 11, 2025, 1:24 pm GMT+0000
600 രൂപയ്ക്ക് റമദാൻ മാസത്തിൽ മഖാമുകളിലേക്കും നോളജ് സിറ്റിയിലേക്കും ...
Mar 11, 2025, 12:16 pm GMT+0000
ലോകനാർകാവ് ഗസ്റ്റ് ഹൗസിൽ ഓൺലൈൻ ബുക്കിംഗ് നടപ്പിലാക്കും: ദേവസ്വം വകു...
Mar 11, 2025, 12:09 pm GMT+0000
പുഴകൾ വറ്റിത്തുടങ്ങി; മലയോര മേഖല വരൾച്ചയിലേക്ക്
Mar 11, 2025, 12:03 pm GMT+0000
മലാപ്പറമ്പ് ഓവർപാസ് തുറന്നു: നിർമിച്ചത് 104 ദിവസം കൊണ്ട്; നിർമാണം പ...
Mar 11, 2025, 11:52 am GMT+0000
വടകര, കുറ്റ്യാടി,നാദാപുരം,ആയഞ്ചേരി,അഴിയൂർ,പയ്യോളി തുടങ്ങിയ മേഖലകളിൽ...
Mar 11, 2025, 11:23 am GMT+0000
കോഴിക്കോട് കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു; പൊള്ളലേറ്റത് കഴുത്തിൽ
Mar 11, 2025, 10:31 am GMT+0000
പാതിവില തട്ടിപ്പ്: ആനന്ദകുമാർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ; സ്റ്റേഷനി...
Mar 11, 2025, 9:41 am GMT+0000
മാഹി ബൈപ്പാസിൽ കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞ് തീപിടിച്ചു; യുവാവിന് ഗുരു...
Mar 11, 2025, 9:32 am GMT+0000
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി ; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസ...
Mar 11, 2025, 9:15 am GMT+0000
ഹോട്ടലിൽ പൊറോട്ടയുടെ കൂടെ കിട്ടുന്ന ഗ്രേവി ഇനി ഇങ്ങനെ ഉണ്ടാക്കാം
Mar 11, 2025, 9:06 am GMT+0000
വേനൽക്കാലത്ത് മുരിങ്ങക്കായ കഴിച്ചാൽ ഗുണങ്ങളേറ; മുടിക്കും ചർമ്മത്തി...
Mar 11, 2025, 9:01 am GMT+0000
സ്വർണം എടിഎമ്മില്‍ കൊണ്ടിട്ടാല്‍ പണം ലഭിക്കും: രാജ്യത്ത് ഇത് ആദ്യം;...
Mar 11, 2025, 8:48 am GMT+0000