വീണ്ടും ഇരുട്ടടിയായി പാചകവാതക വില, സിലിണ്ടറിന് വീണ്ടും വില വർധിപ്പിച്ചു; ഇത്തവണ കൂട്ടിയത് 26 രൂപ

news image
Mar 1, 2024, 4:31 am GMT+0000 payyolionline.in

കൊച്ചി: വാണിജ്യാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. കേരളത്തിൽ 26 രൂപയാണ് കൂട്ടിയത്. ഇതോടെ വില 1806 രൂപയായി ഉയർന്നു. തുടർച്ചയായ രണ്ടാം മാസമാണ് പാചക വാതക വില കൂട്ടുന്നത്.  

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe