കൊച്ചി: എറണാകുളം ജില്ലയിലെ ചെങ്ങമനാട് 15 വയസുകാരൻ ജീവനൊടുക്കിയതിന് പിന്നിൽ ഓൺലൈൻ ഗെയിം എന്ന് സംശയം. പൊലീസ് അന്വേഷണം തുടങ്ങി. ചെങ്ങനാട് കപ്രശേരി സ്വദേശി അഗ്നൽ (15) ഇന്നലെ രാത്രിയാണ് വീട്ടിൽ തൂങ്ങിമരിച്ചത്. കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി കൈകളും കാലുകളും കെട്ടി വായ ടേപ്പ് കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. ഓൺലൈൻ ഗെയിമിലെ ടാസ്കിൻ്റെ ഭാഗമായാണ് കുട്ടി തൂങ്ങിയതെന്ന് പൊലീസ് സംശയിക്കുന്നു. ഡെവിൾ എന്ന പേരിലുള്ള ഒരു ഗെയിം കുട്ടിയുടെ അമ്മയുടെ ഫോണിൽ നിന്ന് കണ്ടെത്തി. ഈ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
- Home
- Latest News
- വീണ്ടും കില്ലർ ഗെയിം? എറണാകുളത്ത് പതിനഞ്ചുകാരൻ്റെ ആത്മഹത്യക്ക് പിന്നിൽ ‘ഡെവിൾ’ ഗെയിമെന്ന് സംശയം; അന്വേഷണം
വീണ്ടും കില്ലർ ഗെയിം? എറണാകുളത്ത് പതിനഞ്ചുകാരൻ്റെ ആത്മഹത്യക്ക് പിന്നിൽ ‘ഡെവിൾ’ ഗെയിമെന്ന് സംശയം; അന്വേഷണം
Share the news :
Jul 13, 2024, 11:09 am GMT+0000
payyolionline.in
Related storeis
കാരുണ്യ ബെനവലന്റ് ഫണ്ട് സ്കീമിന് 57 കോടി അനുവദിച്ചതായി ധനമന്ത്രി
Aug 17, 2024, 5:13 pm GMT+0000
7 വയസുകാരന്റെ തുടയിൽ മറ്റൊരാൾക്ക് കുത്തിവയ്പ്പെടുത്ത സൂചി കുത്തിക്ക...
Aug 17, 2024, 4:10 pm GMT+0000
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് സർക്കാരിനോട് ആവശ്യപ്പ...
Aug 17, 2024, 3:55 pm GMT+0000
കേരള-തമിഴ്നാടിന് മുകളിലായി 1.5 കിമീ ഉയരെ ന്യുനമർദ്ദ പാത്തി; അതിശക്ത...
Aug 17, 2024, 2:42 pm GMT+0000
മേപ്പയ്യൂരിൽ യുഡിവൈഎഫ് – ഡിവൈഎഫ്ഐ സംഘർഷം: പൊലീസ് ലാത്തി വീശി...
Aug 17, 2024, 2:16 pm GMT+0000
വയനാടിനായി പ്രത്യേക അദാലത്ത്, തിരുവനന്തപുരത് മെഗാ അദാലത്ത്; 4591 അപ...
Aug 17, 2024, 11:23 am GMT+0000
More from this section
ആലപ്പുഴയിൽ വെച്ച് കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ക...
Aug 17, 2024, 10:13 am GMT+0000
4 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത, ഓറഞ്ച് അലർട്ട്, ചക്രവാതച്ചുഴ...
Aug 17, 2024, 8:41 am GMT+0000
കോട്ടയത്തെ പെൻഷൻ തട്ടിപ്പ്; നഗരസഭ സെക്രട്ടറിക്കും മുൻ സെക്രട്ടറിമാര...
Aug 17, 2024, 7:43 am GMT+0000
‘ജലനിരപ്പ് അപകടകരം, നദിയിലിറങ്ങരുത്’; മണിമല, അച്ചന്കോവ...
Aug 17, 2024, 7:19 am GMT+0000
തൃശൂരില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു; രണ്ടു പേര് മരിച്ചു, മ...
Aug 17, 2024, 6:48 am GMT+0000
കോഴിക്കോട് പത്താം ക്ലാസ് വിദ്യാർഥിനി പനി ബാധിച്ച് മരിച്ചു
Aug 17, 2024, 6:39 am GMT+0000
കെഎസ്ആര്‍ടിസിക്ക് സർക്കാർ 91.53 കോടി രൂപ കൂടി അനുവദിച്ചു; 71.53 കോട...
Aug 17, 2024, 6:03 am GMT+0000
ആർജി കർ ആശുപത്രിക്കെതിരെ ഗുരുതര കണ്ടെത്തൽ; മുൻ പ്രിന്‍സിപ്പലിനെ സിബ...
Aug 17, 2024, 5:46 am GMT+0000
പൊന്നാനിയിലെ മത്സ്യത്തൊഴിലാളിയെ ആലപ്പുഴയില്‍ കാണാതായി; ബോട്ടിൽ ന...
Aug 17, 2024, 5:25 am GMT+0000
ഓട്ടോറിക്ഷ പെർമിറ്റിൽ ഇളവ് ; സുപ്രധാന തീരുമാനവുമായി ട്രാൻസ്പോര്ട...
Aug 17, 2024, 5:21 am GMT+0000
എംപോക്സ് കൂടുതൽ രാജ്യങ്ങളിലേക്ക് ; സ്വീഡന് പിന്നാലെ പാകിസ്ഥാനില...
Aug 17, 2024, 5:17 am GMT+0000
വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടിയത് ഒരുതവണ ; അണക്കെട്ടുകൾ രൂപപ്പെട...
Aug 17, 2024, 5:12 am GMT+0000
പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച നാല് കേസുകളിൽ കെസിഎയുട...
Aug 17, 2024, 5:05 am GMT+0000
വയനാടിനായുള്ള സാലറി ചലഞ്ച്: സർക്കാർ ഉത്തരവിറങ്ങി; സർക്കാർ ജീവനക്കാ...
Aug 17, 2024, 5:01 am GMT+0000
ഷിരൂര്‍ ദൗത്യം; തെരച്ചിൽ നിർത്തി, ഇനി ഡ്രെഡ്ജിംഗ് മെഷീൻ വന്നതിന് ശേ...
Aug 17, 2024, 4:49 am GMT+0000