വീണ്ടും വീണ് സ്വര്‍ണവില; 53,000 ത്തിന് താഴേക്കെത്തി, ആശ്വാസത്തോടെ ഉപഭോക്താക്കൾ

news image
Jun 18, 2024, 5:15 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില  കുറഞ്ഞു. 80 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വർണ വില വീണ്ടും 53000 ത്തിന് താഴെയെത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 52,960 രൂപയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe