വീരവഞ്ചേരി ഒതയോത്ത് മുക്ക് അംഗൻവാടി റോഡ് നാടിന് സമർപ്പിച്ചു; സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

news image
Oct 1, 2025, 5:19 am GMT+0000 payyolionline.in

തിക്കോടി : വീരവഞ്ചേരി നാലാം വാർഡ് ഒതയോത്ത് മുക്ക് തെക്കൻകാട്ടിൽ അംഗൻവാടി റോഡ് ഉദ്ഘാടനം മൂടാടിഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ നിർവഹിച്ചു വാർഡ് മെമ്പർ വി.കെ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു .ദാമോദരൻ നായർ പടിഞ്ഞാറയിൽ, വിജയലക്ഷമി കണ്ടോത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു . മിനി തെക്കെ വീട്ടിൽ സ്വാഗതവും , അംഗൻവാടി ടീച്ചർ ബീന നന്ദിയും പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe