നന്തി : കണയങ്കോട്ട് നാരായണൻ (58) അന്തരിച്ചു.
ഭാര്യ : അനിത
മക്കൾ : ഹരികൃഷ്ണൻ , വൈശാഖ് , വൈഷ്ണവ്
സഹോദരങ്ങൾ : ദേവി (നടുവത്തൂർ), സൗമിനി (കൂത്താളി), ശാന്ത (കാരയാട് ), പരേതരായ ഭാസ്കരൻനായർ, സുരേഷ്
സംസ്ക്കാരം ബുധനാഴ്ച രാവിലെ 8.30 ന് കണയങ്കോട് വീട്ട് വളപ്പിൽ