ചേമഞ്ചേരി: വെങ്ങളം ബൈപ്പാസ് മേല്പാലത്തില് വാഹനങ്ങള് കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലര്ച്ചെ 7മണിയോടെയാണ് സംഭവം. ഐഷര് ലോറിയുടെ പിന്നില് ദോസ്ത് പിക്കപ്പ് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില് പിക്കപ്പ് വാഹനത്തിലെ ക്ലീനര് വാഹനത്തില് കുടുങ്ങി. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരും മറ്റ് യാത്രക്കാരും ചേര്ന്നാണ് ക്ലീനറെ പുറത്തെടുത്തത്. കാലിന് പരിക്കേറ്റ ഇവരെ കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോയതായാണ് വിവരം.അപകടത്തെ തുടര്ന്ന് മേല്പ്പാലത്തില് ഗതാഗതം തടസ്സപ്പെട്ടു. നിലവില് വാഹനങ്ങള് സ്ഥലത്ത് നിന്നും നീക്കി ഗതാഗതം പുനഃസ്ഥാപിച്ചതായാണ് ലഭിക്കുന്ന വിവരം.
- Home
- കോഴിക്കോട്
- വെങ്ങളം ബൈപ്പാസ് മേല്പാലത്തില് ലോറിയുടെ പിന്നില് പിക്കപ്പ് ഇടിച്ചു; വാഹനത്തില് കുടുങ്ങിയ ക്ലീനറെ രക്ഷപ്പെടുത്തി
വെങ്ങളം ബൈപ്പാസ് മേല്പാലത്തില് ലോറിയുടെ പിന്നില് പിക്കപ്പ് ഇടിച്ചു; വാഹനത്തില് കുടുങ്ങിയ ക്ലീനറെ രക്ഷപ്പെടുത്തി
Share the news :

Aug 13, 2025, 9:04 am GMT+0000
payyolionline.in
വടകര വള്ളിക്കാട് ടൗണില് കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു; കാര ..
എപ്പോഴും ട്രെയിൻ കടന്നു പോകുന്ന സ്ഥലം, കോഴിക്കോട് റെയിൽവേ ട്രാക്കിൽ ഫോട്ടോഷൂട ..
Related storeis
എപ്പോഴും ട്രെയിൻ കടന്നു പോകുന്ന സ്ഥലം, കോഴിക്കോട് റെയിൽവേ ട്രാക്കിൽ...
Aug 13, 2025, 12:10 pm GMT+0000
അത്തോളി വേളൂരില് പശു കിണറ്റില് വീണു; കൊയിലാണ്ടി അഗ്നി രക്ഷാ സേന ര...
Aug 13, 2025, 7:04 am GMT+0000
കൈകൊണ്ട് ആംഗ്യം കാണിച്ചത് ഇഷ്ടപ്പെട്ടില്ല; കോഴിക്കോട് കോടഞ്ചേരിയിൽ...
Aug 12, 2025, 11:17 am GMT+0000
പേരാമ്പ്ര കൂത്താളിയിലെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്
Aug 9, 2025, 6:26 am GMT+0000
റോഡിൽ മറിഞ്ഞ ബൈക്കിൽ ലോറി കയറിയിറങ്ങി ബാലുശ്ശേരി സ്വദേശികളായ രണ്ട് ...
Aug 8, 2025, 2:42 pm GMT+0000
ബാലുശ്ശേരിയിൽ പുഴുവരിച്ച ബിരിയാണി നല്കിയ ഹോട്ടല് അടച്ചു പൂട്ടി
Aug 5, 2025, 3:20 pm GMT+0000
More from this section
അക്ഷരോന്നതി പദ്ധതി : ജില്ലാ കലക്ടർക്ക് 7235 പുസ്തകങ്ങൾ കൈമാറി എൻഎസ്...
Aug 3, 2025, 12:04 pm GMT+0000
ട്രെയിനില്നിന്ന് ചാടിയിറങ്ങാൻ ശ്രമിച്ച യുവാവിന്റെ ഇരുകാലുകളും വേർപ...
Aug 2, 2025, 12:54 pm GMT+0000
താമരശ്ശേരിയിൽ 12 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; 72കാരൻ അറസ...
Aug 1, 2025, 4:35 pm GMT+0000
കോക്കല്ലൂരില് ബൈക്കപകടത്തിൽ അത്തോളി സ്വദേശിക്ക് ഗുരുതര പരിക്ക്
Jul 31, 2025, 11:40 am GMT+0000
തുറമുഖങ്ങളിൽ തയാറെടുപ്പുകൾ സജീവം; ട്രോളിങ് നിരോധനം നീങ്ങുന്നു, കടലേ...
Jul 30, 2025, 2:17 pm GMT+0000
കോഴിക്കോട് വീടിനുള്ളിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; ഗൃഹോപകരണങ്ങൾ കത്ത...
Jul 30, 2025, 1:36 pm GMT+0000
ഒരു യു ടേണ് മതി; കോഴിക്കോട് നഗരത്തിലെ ഈ കുരുക്കഴിയാന്
Jul 29, 2025, 3:45 pm GMT+0000
ജയിൽ ഡിജിപി കൊയിലാണ്ടി സബ്ജയിൽ സന്ദർശിച്ചു
Jul 26, 2025, 2:06 pm GMT+0000
‘ബസുകളെ പേടിച്ച് അവൻ മെയിൻ റോഡിലേക്ക് ബൈക്കുമായി പോകാറില്ല, ...
Jul 24, 2025, 6:49 am GMT+0000
ഡിജിറ്റൽ അറസ്റ്റ് തന്നെ, പക്ഷെ മുംബൈക്കാരുടേതല്ല, ഇത് ബാലുശ്ശേരി മോ...
Jul 22, 2025, 1:08 am GMT+0000
പേരാമ്പ്രയിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥി മ...
Jul 20, 2025, 3:24 pm GMT+0000
കോഴിക്കോട്- കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസിന്റെ അമിതവേഗത; നാളെ ബസു...
Jul 19, 2025, 2:52 pm GMT+0000
പ്ലസ്ടു സേ പരീക്ഷയില് തോറ്റ വിദ്യാര്ത്ഥി തൂങ്ങിമരിച്ചു
Jul 19, 2025, 1:24 pm GMT+0000
തൊട്ടിൽപ്പാലത്ത് കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരുക്ക്
Jul 19, 2025, 12:59 pm GMT+0000
രാമനാട്ടുകരയിൽ ബസ് ഇടിച്ച് വയോധികൻ മരിച്ചു
Jul 19, 2025, 12:20 pm GMT+0000