കൊയിലാണ്ടി :ഐ. എസ്. എം കൊയിലാണ്ടി മണ്ഡലം “വെളിച്ചം” ഖുർആൻ സംഗമവും വെളിച്ചം, ബാല വെളിച്ചം എന്നിവയിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് ദാനവും ഇർശാദ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .പരിപാടി കെ. എൻ .എം മണ്ഡലം സെക്രട്ടറി ടി. വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെ യ്തു .പ്രമുഖ യുവ പ്രഭാഷകൻ അനസ് സ്വലാഹി കോഴിച്ചന മുഖ്യ പ്രഭാഷണം നടത്തി. ആദിൽ മുസമ്മിൽ സ്വാഗതം പറഞ്ഞു .റാഷിദ് മണമൽ അധ്യക്ഷം വഹിച്ചു . മദ്റസ മുഫത്തിഷ് മുഹമ്മദലി മൗലവി കട്ടിപാറ ആശംസയർപ്പിച്ചു സംസാരിച്ചു.
ഐ സ് എംകൊയിലാണ്ടി മണ്ഡലം “വെളിച്ചം” ഖുർആൻ സംഗമവും അവാർഡ് ദാനവും
Share the news :
Sep 8, 2025, 10:53 am GMT+0000
payyolionline.in
മുസ്ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധ സംഗമം 12 ന്
ആരവങ്ങൾക്ക് കാതോർത്ത് ശക്തന്റെ തട്ടകം; തൃശ്ശൂരിൽ ഇന്ന് പുലിക്കളി
Related storeis
കൊയിലാണ്ടി നഗര സഭ യുഡിഎഫ് ജനമുന്നേറ്റ യാത്രക്ക് തുടക്കമായി
Oct 26, 2025, 2:57 pm GMT+0000
പി.എം.ശ്രീ: ധൃതി കാണിച്ചത് ആശങ്കാജനകം; എം.ജി.എം.
Oct 26, 2025, 2:36 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 27 തിങ്കളാഴ്ച പ്ര...
Oct 26, 2025, 1:34 pm GMT+0000
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിന്റെ പുതുക്കിയ പി.ബി.ആർ. മന്ത്രി എ.ക...
Oct 26, 2025, 10:35 am GMT+0000
കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിർമ്മാണത്തിന് തുടക...
Oct 26, 2025, 5:29 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ26 ഞായറാഴ്ച പ്രവർത...
Oct 25, 2025, 2:42 pm GMT+0000
More from this section
ചേമഞ്ചേരി ആറ്റപ്പുറത്ത് നാണിഅമ്മ അന്തരിച്ചു
Oct 22, 2025, 4:57 am GMT+0000
കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയിൽ പുസ്തക ചർച്ച ശ്രദ്ധേയമായി
Oct 21, 2025, 6:56 am GMT+0000
കൊയിലാണ്ടി, കോമത്ത്കര സ്മിത ഹൗസിൽ കെ. ജയശ്രീ അന്തരിച്ചു
Oct 17, 2025, 1:45 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 16 വ്യാഴാഴ്ച പ്രവ...
Oct 15, 2025, 2:35 pm GMT+0000
തദ്ദേശ തിരഞ്ഞെടുപ്പ് സംവരണ പട്ടികയായി ; കീഴരിയൂരിലെ വാർഡുകൾ ഇങ്ങനെ
Oct 14, 2025, 8:40 am GMT+0000
മേപ്പയ്യൂർ’ കൊഴുക്കല്ലൂർ തച്ചറോത്ത് രാഘവൻ നായർ അന്തരിച്ചു
Oct 13, 2025, 12:58 am GMT+0000
കൊയിലാണ്ടി ഫിലിം ഫാക്ട്ടറി ഷോർട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപ...
Oct 12, 2025, 1:59 pm GMT+0000
കൊയിലാണ്ടിയിൽ അലയൻസ് ഇന്റർനാഷണൽ ജില്ലാ ഡിസ്ട്രിക് കൺവെൻഷൻ
Oct 12, 2025, 1:09 pm GMT+0000
മലബാർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ വിജിലൻസ് പരിശോധന വേണം: കെ ജി കെ എസ്
Oct 11, 2025, 11:00 am GMT+0000
പേരാമ്പ്ര വാല്യക്കോട് ബസുകളുടെ മത്സരയോട്ടം; ബസിന് പിന്നില് ബസിടിച്...
Oct 11, 2025, 6:43 am GMT+0000
ആളൊഴിഞ്ഞ പറമ്പിലെ കുളത്തിൽ അജ്ഞാതന്റെ മൃതദേഹം; സംഭവം പൂക്കാട്
Oct 5, 2025, 9:44 am GMT+0000
പെരുവട്ടൂർ കുഴിച്ചാലിൽ സാവിത്രി അന്തരിച്ചു
Oct 1, 2025, 10:18 am GMT+0000
കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും പൊങ...
Oct 1, 2025, 8:00 am GMT+0000
ചെങ്ങോട്ടുകാവ് മാടാക്കര പി ആർ കുഞ്ഞി പാത്തുമ്മ അന്തരിച്ചു
Oct 1, 2025, 7:35 am GMT+0000
പന്തലായനി ശ്രീ കാളിയമ്പത്ത് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം
Oct 1, 2025, 7:28 am GMT+0000
