വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികള്‍ വാട്സാപ് സന്ദേശമയച്ചും അറിയിക്കാം. ഇതിന് കെ എസ് ഇ ബി അവസരമൊരുക്കി. 9496 00 1912 എന്ന നമ്പരില്‍ വിളിച്ചോ വാട്സാപ് സന്ദേശമയച്ചോ പരാതിപ്പെടാം. കെ എസ് ഇ ബിയുടെ ടോള്‍ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പരായ 1912 ല്‍ വിളിച്ചും വൈദ്യുത തടസ്സം പരാതിപ്പെടാം. അതേസമയം, വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ 94 96 01 01 01 എന്ന നമ്പറിലാണ് അറിയിക്കേണ്ടത്. ഇത് അപകടം അറിയിക്കാന്‍ മാത്രമുള്ള നമ്പരാണ്.
കനത്ത കാറ്റും മഴയും കാരണം വൈദ്യുതി ശൃംഖലയ്ക്ക് വ്യാപക നാശനഷ്ടമുണ്ടായ സാഹചര്യത്തില്‍ വൈദ്യുതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. അതത് സര്‍ക്കിള്‍ പരിധിയില്‍ വരുന്ന ഉപഭോക്താക്കള്‍ക്ക് കണ്ട്രോള് റൂം നമ്പരിലേക്ക് വിളിച്ച് പരാതി അറിയിക്കാന്‍ കഴിയും.
കണ്ട്രോള് റൂം നമ്പരുകള്‍
തിരുവനന്തപുരം- 9496018377
കാട്ടാക്കട – 9446008042
കൊല്ലം- 9496018381 / 9496018384
കൊട്ടാരക്കര- 9446009127 / 0474 2454558
പത്തനംതിട്ട – 9446009451
കോട്ടയം – 9496008063
പാല – 9496008230
ഹരിപ്പാട് – 9496008509
ആലപ്പുഴ – 9496008413
എറണാകുളം – 9496008862
പെരുമ്പാവൂര്‍ – 9496008865
തൊടുപുഴ – 9496009265
തൃശ്ശൂര്‍- 9496009601
ഇരിങ്ങാലക്കുട – 9496009439
പാലക്കാട് – 9496009936
ഷൊര്‍ണ്ണൂര്‍- 9496010094
നിലമ്പൂര്‍- 9496012466
തിരൂര്‍ – 9496010418
മഞ്ചേരി – 9496010273
കോഴിക്കോട് – 9496010692
വടകര- 9496010849
കല്‍പ്പറ്റ- 9496010625
കണ്ണൂര്‍ – 9496011176
ശ്രീകണ്ഠാപുരം – 9496018618
കാസര്‍കോട് – 9496011431