വൈപ്പിന് ഞാറയ്ക്കല് വളപ്പ് ബീച്ചില് കടലില് കുളിക്കാന് ഇറങ്ങി കാണാതായ രണ്ടു വിദേശ വിദ്യാര്ഥികള്ക്കായുള്ള തിരച്ചില് തുടരുന്നു. യമന് പൗരന്മാരായ ജുബ്രാന്,അബ്ദുല് സലാം എന്നിവരെയാണ് ഇന്നലെ ഉച്ചയ്ക്കുശേഷം കടലില് കാണാതായത്.9 പേരടങ്ങുന്ന സംഘത്തില്പ്പെട്ടവരാണ് ഇരുവരും. കോസ്റ്റല് പോലീസിന്റെയും ഫയര്ഫോഴ്സിന്റെയും നേവിയുടെയും നേതൃത്വത്തിലാണ് കടലില് തിരച്ചില് നടത്തുന്നത്.ഫിഷറീസ് ബോട്ടും പരിശോധന നടത്തുന്നുണ്ട്.കാണാതായവര് കോയമ്പത്തൂര് കെ പി എം നഗറിലെ രത്തിനം ആര്ട്സ് ആന്ഡ് സയന്സ് കോളേജിലെ വിദ്യാര്ഥികളാണ്.
- Home
- Latest News
- വൈപ്പിന് ഞാറയ്ക്കല് വളപ്പ് ബീച്ചില് കുളിക്കാനിറങ്ങി കാണാതായ വിദേശ വിദ്യാര്ഥികള്ക്കായി തിരച്ചില് തുടരുന്നു
വൈപ്പിന് ഞാറയ്ക്കല് വളപ്പ് ബീച്ചില് കുളിക്കാനിറങ്ങി കാണാതായ വിദേശ വിദ്യാര്ഥികള്ക്കായി തിരച്ചില് തുടരുന്നു
Share the news :

Jun 3, 2025, 3:12 am GMT+0000
payyolionline.in
Related storeis
തിക്കോടി പെരുമാൾപുരം തേവർകണ്ടി കുഞ്ഞബ്ദുള്ള അന്തരിച്ചു
Jul 22, 2025, 3:05 am GMT+0000
കർക്കിടകത്തിലെ പെരുമഴ കഴിഞ്ഞെന്ന് കരുതണ്ട! പുതിയ ചക്രവാത ചുഴി ന്യൂന...
Jul 22, 2025, 1:40 am GMT+0000
കെഎസ്ആർടിസി ബ്രീത്ത് അനലൈസർ പരിശോധനയിൽ ഏലയ്ക്ക വെള്ളം മദ്യമായി! പൊ...
Jul 22, 2025, 1:34 am GMT+0000
കനത്ത മഴയിൽ ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം തെറ്റി; സ്വകാര്യ ബസ് രക്...
Jul 22, 2025, 1:30 am GMT+0000
പ്രിയ സഖാവിനെ ഒരുനോക്ക് കാണാന് ആയിരങ്ങളുടെ ഒഴുക്ക്; തിരുവനന്തപുരത്...
Jul 22, 2025, 12:45 am GMT+0000
വി എസിന്റെ വിയോഗം: ജൂലായ് 22-ന് നടത്താനിരുന്ന പി എസ് സി പരീക്ഷയും ...
Jul 21, 2025, 3:58 pm GMT+0000
More from this section
പാൽചുരം ബോയ്സ് ടൗൺ റോഡിൽ വീണ്ടും മണ്ണിടിച്ചില്, കാൽനടയാത്ര പോലും മ...
Jul 21, 2025, 3:41 pm GMT+0000
കനത്ത ഒഴുക്ക്: അമ്മയ്ക്കൊപ്പം പുഴയിൽ കാണാതായ മൂന്നുവയസ്സുകാരനെ കണ്ട...
Jul 21, 2025, 1:58 pm GMT+0000
2006-ല് കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്കെത്തിയ ജനനായകൻ
Jul 21, 2025, 12:34 pm GMT+0000
മലയാളികൾ അടച്ച ഫൈൻ പോലും തട്ടാൻ, 16 വയസുകാരന്റെ ബുദ്ധിയിൽ ‘പര...
Jul 21, 2025, 12:21 pm GMT+0000
വിഎസിൻ്റെ മൃതദേഹം മറ്റന്നാൾ സംസ്കരിക്കും; ഇന്ന് രാത്രി മുതൽ തിരുവന...
Jul 21, 2025, 11:34 am GMT+0000
അയനിക്കാട് തൈകണ്ടി അലി അന്തരിച്ചു
Jul 21, 2025, 6:55 am GMT+0000
തിക്കോടി പള്ളിക്കര തെക്കേ നീലിയത്ത് ഉമാദേവി അന്തരിച്ചു
Jul 21, 2025, 2:25 am GMT+0000
കൊച്ചിയിൽ അദാനി ഗ്രൂപ്പിന്റെ ലോജിസ്റ്റിക്സ് പാർക്ക് നിർമാണം ഉടൻ; കൂ...
Jul 19, 2025, 3:40 pm GMT+0000
നായ ഒന്നിന് 2,400 രൂപ വീതം; ഓപറേഷൻ തെരുവുനായ് ഓരോ നാട്ടിലുമെത്തും, ...
Jul 19, 2025, 3:07 pm GMT+0000
ലോഹമാലയിട്ട് എംആർഐ സ്കാനിങ് മുറിയിൽ; 61 കാരനെ ഉള്ളിലേക്ക് വലിച്ചെടു...
Jul 19, 2025, 2:38 pm GMT+0000
മിഥുൻ ഇനി കണ്ണീരോര്മ, ചിതയ്ക്ക് തീകൊളുത്തി കുഞ്ഞനുജൻ, വിളന്തറയിലെ ...
Jul 19, 2025, 2:28 pm GMT+0000
തൊഴിലുറപ്പിനും റേഷൻ വിതരണത്തിനും ഉൾപ്പെടെ മുഖം തിരിച്ചറിയൽ സംവിധാനം...
Jul 19, 2025, 1:43 pm GMT+0000
ചക്ക കഴിച്ച് ‘ഫിറ്റാ’യി! ബ്രത്തലൈസറില് കുടുങ്ങി കെഎസ്ആ...
Jul 19, 2025, 1:31 pm GMT+0000
കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു, മറിഞ്ഞു; ബസ് കയറിയിറങ്ങി യ...
Jul 19, 2025, 12:54 pm GMT+0000
പേരാമ്പ്രയിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു; നിരന്തരമായ അ...
Jul 19, 2025, 11:53 am GMT+0000