കൊയിലാണ്ടി : വ്യാപാരിയായ ചെങ്ങോട്ടുകാവ് ഒറോട്ടുകുനി ഹൗസിലെ ഓ. കെ അഹമ്മദ് (73 ) അന്തരിച്ചു.
ഭാര്യ : സുബൈദ
മക്കൾ : ഹാജറ , നൗഷാദ്
(ദുബൈ), ഷഫീഖ് (സൗദി)
മരുമക്കൾ : നജീബ് പുറക്കാട്, ഷമിത ( പയ്യോളി ) , ഷംന ( പേരാമ്പ്ര )
മയ്യത്ത് നിസ്കാരം വൈകുന്നേരം 3മണിക്ക് ചെങ്ങോട്ടുകാവ് ടൗൺ മസ്ജിദിൽ