ദില്ലി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങൾക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന് പിന്നാലെയാണ് ഇന്ത്യയും നടപടി നീട്ടിയത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് നടപടി തുടങ്ങിയത്. എന്നാൽ വ്യോമപാത അടയ്ക്കുന്നത് തിരിച്ചടിയാകുന്നത് ഇന്ത്യയ്ക്കെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. ഇന്ത്യയുടെ എണ്ണൂറിലധികം പ്രതിവാര സർവീസുകളെ ബാധിക്കുമ്പോൾ പാകിസ്ഥാന് പ്രതിസന്ധിയാകുന്നത് 6 ഷെഡ്യൂളുകൾ മാത്രം. പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന് നിലവിൽ മലേഷ്യയിലേക്ക് മാത്രമേ ഇന്ത്യൻ വ്യോമപാതയിലൂടെ സർവീസുള്ളൂ എന്നതാണ് കാരണം.
- Home
- Latest News
- വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ; പാക് വിമാനങ്ങൾക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല
വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ; പാക് വിമാനങ്ങൾക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല
Share the news :
Sep 23, 2025, 3:37 am GMT+0000
payyolionline.in
വോട്ടര്‍ പട്ടിക പരിഷ്കരണം; തദ്ദേശ തെരെഞ്ഞെടുപ്പിനെ ബാധിക്കും, നീട്ടണമെന്ന് സം ..
വിജയ് യെ കുറിച്ച് മിണ്ടരുത്,പരസ്യപ്രതികരണങ്ങൾ വിലക്കി ഡിഎംകെ നേതൃത്വം, മന്ത്ര ..
Related storeis
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ഗുരുവായൂർ ക്ഷേത്രപരിസരത്ത് റീൽസ്...
Nov 8, 2025, 10:38 am GMT+0000
ഉപയോക്താക്കളുടെ വിവരങ്ങൾ പരസ്യത്തിനായി മെറ്റ പ്ലാറ്റ്ഫോമുകൾക്ക് പങ്...
Nov 8, 2025, 10:02 am GMT+0000
‘മദ്യം കുടിപ്പിച്ചു, ബീഡി വലിപ്പിച്ചു, മുടിയിൽ ആണി കെട്ടിവെച്...
Nov 8, 2025, 9:04 am GMT+0000
രണ്ട് കോടി വില വരുന്ന മയക്കുമരുന്ന്, എത്തിയത് മസ്കത്തിൽ നിന്ന്, കരി...
Nov 8, 2025, 8:17 am GMT+0000
ഇനി അജ്ഞാത നമ്പറുകളില്ല; ഫോൺ വിളിക്കുന്നവരുടെ പേര് പ്രദർശിപ്പിച്ച് ...
Nov 8, 2025, 7:22 am GMT+0000
റേഷൻ കാർഡ് തരം മാറ്റുന്നതിന് 17 മുതൽ വീണ്ടും അവസരം
Nov 8, 2025, 6:55 am GMT+0000
More from this section
പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസൻസ് എന്നീ വിവരങ്ങളും ഇനി ക്രോം ഓട്ടോഫില്‍...
Nov 8, 2025, 5:37 am GMT+0000
ഒരു പവൻ സ്വർണത്തിൻ്റെ വില അറിയാം…
Nov 8, 2025, 5:22 am GMT+0000
ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരണം: കോഴിക്കോട് സ്വദേശിയായ യുവത...
Nov 8, 2025, 3:49 am GMT+0000
വ്യാപാര സ്ഥാപനത്തിലെ തീപിടുത്തം; കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി
Nov 8, 2025, 3:27 am GMT+0000
വടകരയിൽ വീണ്ടും കുറുനരി ആക്രമണം; യുവാവിന്റെ കൈവിരൽ കടിച്ചെടുത്തു
Nov 7, 2025, 4:57 pm GMT+0000
കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും; പ്രഖ്യാപന...
Nov 7, 2025, 4:46 pm GMT+0000
മൊബൈൽ റീചാർജ് ഇനി പൊള്ളും; നിരക്ക് വർധനക്കൊരുങ്ങി കമ്പനികൾ
Nov 7, 2025, 2:46 pm GMT+0000
ഫ്രഷ്ക്കട്ട് സമരത്തെ തുടർന്ന് കലക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ ഈ മാസം...
Nov 7, 2025, 1:46 pm GMT+0000
റേഷൻ കാർഡ് തരം മാറ്റുന്നതിന് 17 മുതൽ വീണ്ടും അവസരം
Nov 7, 2025, 1:40 pm GMT+0000
എറണാകുളം – ബംഗളൂരു വന്ദേ ഭാരത് നാളെ ഫ്ലാഗ് ഓഫ് ചെയ്യും
Nov 7, 2025, 1:28 pm GMT+0000
ബസിന്റെ വാതിലില്‍ കുടുങ്ങി വിദ്യാര്‍ത്ഥിയുടെ കൈവിരലൊടിഞ്ഞു; സ്റ്റോപ...
Nov 7, 2025, 1:20 pm GMT+0000
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം: മധ്യവയസ്കൻ അറ...
Nov 7, 2025, 11:30 am GMT+0000
കൂടെയുണ്ട് കേരള പൊലീസ്; വിളിക്കേണ്ട നമ്പറുകളിതാ
Nov 7, 2025, 10:37 am GMT+0000
പ്രണയനൈരാശ്യം; വന്ദേഭാരതിന് മുന്നിൽ ചാടി ആത്മഹത്യാശ്രമം: വടകരയിൽ യു...
Nov 7, 2025, 9:59 am GMT+0000
മോട്ടോർ വാഹന വകുപ്പിൻ്റെ മിന്നല്‍ പരിശോധന: നികുതി വെട്ടിപ്പ് നടത്തി...
Nov 7, 2025, 9:21 am GMT+0000
