വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; ട്രാക്ക് മാറിക്കയറി മാവേലി എക്സ്പ്രസ്

news image
Oct 26, 2023, 2:44 pm GMT+0000 payyolionline.in

കാസർകോട്: ട്രാക്ക് മാറിക്കയറി മാവേലി എക്സ്പ്രസ്. കാസർകോട് കാഞ്ഞങ്ങാട് വെച്ച് ആറേമുക്കാലിനാണ് സംഭവം. മം​ഗലാപുരം തിരുവനന്തപുരം എക്സ്പ്രസാണ് ട്രാക്ക് മാറിക്കയറിയത്. ട്രാക്കിൽ വേറെ ട്രെയിൻ ഇല്ലാതിരുന്നതിനാൽ വൻദുരന്തമാണ് ഒഴിവായത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe