നന്തി ബസാർ വൻമുഖം ആരണ്യയിൽ കുഞ്ഞാമി അന്തരിച്ചു

news image
Oct 5, 2025, 2:54 pm GMT+0000 payyolionline.in

നന്തി ബസാർ: വൻമുഖം അൽഹി ഖ്മ സെന്ററിന്നടുത്ത ആരണ്യയിൽ കുഞ്ഞാമി (71) അന്തരിച്ചു. ഭർത്താവ്: പരേതനായ മമ്മു. മക്കൾ:ഫൈസൽ, സിറാജ്, നൗഷർ (ദുബൈ), ഷഹജാബി, ഹസീന, അനീസ് (ദുബൈ).
മരുമക്കൾ: റഹന (ഒർക്കാട്ടേരി), നജ്മ (മേപ്പയ്യൂർ ), ഷബ് ല ( കോടിക്കൽ ) , ഹന്ന (വടകര) റാഫി (പുറക്കാട് ), ഷാജി (ഒററക്കണ്ടം ). സഹോദരങ്ങൾ: മമ്മത്, പരേതരായ കുട്ടി മമ്മി, അബൂബക്കർ , നബീസ, ബാവാച്ചി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe