വൻമുഖം കോടിയോട്ടുവയൽകുനി സുധീഷ് നിര്യാതനായി

news image
Aug 10, 2023, 2:37 am GMT+0000 payyolionline.in

നന്തി ബസാർ: വൻമുഖം നമ്പോലൻ്റെവിട ശ്രീഭഗവതി ക്ഷേത്രത്തിൻ്റെ പടിഞ്ഞാറു ഭാഗം കിഴക്കയിൽ കേളപ്പൻ്റെ മകൻ കോടിയോട്ടുവയൽ കുനി സുധീഷ് (44) നിര്യാതനായി. മാതാവ്: നാരായണി. ഭാര്യ: വിജില. മക്കൾ: വൈഷ്ണവ്, വൈജ, വൈഗേദ്യ. സഹോദരൻ: കെ.വി.സുനിൽ (കാൺട്രക്ടർ )

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe