വൻമുഖത്തെ പുതുക്കുടിവയൽ കുനി ഇസ്മയിൽ ഖത്തറിൽ കുഴഞ്ഞു വീണു മരിച്ചു

news image
Jan 21, 2025, 8:16 am GMT+0000 payyolionline.in

നന്തി ബസാർ: ഖത്തർ പ്രവാസി വൻ മുഖത്തെ പുതുക്കുടിവയൽ കുനി ഇസ്മയിൽ (58) തിങ്കളാഴ്ച വൈകീട്ട് ഖത്തറിലെ റൂമിൽ കുഴഞ്ഞുവീണ് മരിച്ചു.

ഭാര്യ: ഖൈറുന്നിസ മക്കൾ: അജ്മൽ (ദുബൈ), അസ് ലി. മരുമക്കൾ: റാഹി ൽ (ദുബൈ), മൻഹ (നന്തി). സഹോദരങ്ങൾ: ശുക്കൂർ, ബഷീർ, റഫീഖ്, ആഷിഖ്, അഷ്റഫ്. മയ്യത്ത് നാട്ടിലെത്തിക്കുവാൻ കെ എം സി സി പ്രവർത്തകർ രംഗത്തുണ്ട്. ബുധനാഴ്ച കാലത്ത് കുതിരോടി സിദ്ധീഖ് പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്യും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe