തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ പ്രിന്റിംഗ് പ്രസിലെ മെഷീനിടയിൽപെട്ട് ജീവനക്കാരിക്ക് ദാരുണാന്ത്യം. ചെറുകുന്നം സ്വദേശി മീനയാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. വർക്കലയിലെ പൂർണ പബ്ലിക്കേഷൻസിന്റെ പ്രിന്റിംഗ് പ്രസിലാണ് ഇത്തരത്തിൽ അപകടം നടന്നത്. പ്രിന്റിംഗ് പ്രസിലെ പിന്നിംഗ് മെഷീനുള്ളിലാണ് സാരി കുടുങ്ങിയത്. മെഷീന് സമീപത്തുള്ള അലമാരയിൽ നിന്ന് സാധനങ്ങളെടുക്കാൻ വന്നതായിരുന്നു മീന. അതിനിടെയാണ് സാരി മെഷീനിടയിൽ കുടുങ്ങിയത്. സാരി കുരുങ്ങി മീനയ്ക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. മെഷീൻ ഓഫാക്കി, മീനയെ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 20 വർഷമായി ഈ സ്ഥാപനത്തിലെ ജീവനക്കാരിയാണ് മീന.
- Home
- Latest News
- വർക്കലയിൽ പ്രിന്റിംഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
വർക്കലയിൽ പ്രിന്റിംഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Share the news :
Dec 6, 2025, 9:41 am GMT+0000
payyolionline.in
ഹാക്കര്‍മാരെ പേടിക്കണം; ആപ്പിള്‍ ഡിവൈസുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ് ..
മന്ത്രി റിയാസിന്റെ പഴ്സനല്‍ സ്റ്റാഫ് ചമഞ്ഞ് ചികിത്സാ സഹായത്തിനു പണപ്പിരിവ്; ..
Related storeis
മന്ത്രി റിയാസിന്റെ പഴ്സനല്‍ സ്റ്റാഫ് ചമഞ്ഞ് ചികിത്സാ സഹായത്തിനു പണ...
Dec 6, 2025, 9:46 am GMT+0000
ഹാക്കര്‍മാരെ പേടിക്കണം; ആപ്പിള്‍ ഡിവൈസുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മ...
Dec 6, 2025, 9:34 am GMT+0000
കടുവ സെൻസസിനിടെ കാട്ടാന ആക്രമണം: വനം ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, ദാരു...
Dec 6, 2025, 9:26 am GMT+0000
ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും,
Dec 6, 2025, 9:19 am GMT+0000
ക്ഷേത്ര വരുമാനം ദൈവത്തിന്റേതാണ്’; സഹകരണ ബാങ്കുകളെ രക്ഷിക്കാനു...
Dec 6, 2025, 8:47 am GMT+0000
ഭവന, വാഹന വായ്പകള്‍ക്ക് പലിശ കുറയും; നിരക്ക് 0.25 ശതമാനം കുറച്ച് ആര...
Dec 6, 2025, 8:45 am GMT+0000
More from this section
പേരാമ്പ്ര ചങ്ങരോത്ത് മകന്റെ കുത്തേറ്റ് അച്ഛന് ഗുരുതരപരിക്ക്
Dec 6, 2025, 8:11 am GMT+0000
സ്ത്രീകൾക്ക് മാസം 1000 രൂപ പെൻഷൻ വിതരണം തെരഞ്ഞെടുപ്പ് കഴിഞ്ഞ്ശേഷം
Dec 6, 2025, 7:55 am GMT+0000
ഈ മാസം 12 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ വിമാനങ്ങൾ താഴ്ന്ന് പറക്കും; ആ...
Dec 6, 2025, 7:01 am GMT+0000
സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു
Dec 6, 2025, 6:54 am GMT+0000
പി.എസ്.സി; ഇലക്ട്രീഷ്യൻ, ഇലക്ട്രിക്കൽ ഹെൽപ്പർ തസ്തികയിൽ നിയമനം
Dec 6, 2025, 6:50 am GMT+0000
പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും നീക്കണം
Dec 6, 2025, 6:41 am GMT+0000
വാട്സ്ആപ്പിൽ വിളിച്ച് കിട്ടിയില്ലേ…? മിസ്ഡ് കോളുകൾക്കൊപ്പം ഇന...
Dec 6, 2025, 6:33 am GMT+0000
പരസ്യപ്രചാരണത്തിന് നാളെ തിരശ്ശീല; നാട് കൊട്ടിക്കലാശ മൂഡിൽ
Dec 6, 2025, 6:31 am GMT+0000
വീണ്ടും ജാമ്യാപേക്ഷയുമായി രാഹുൽ മാങ്കൂട്ടത്തിൽ; രണ്ടാം ബലാത്സംഗക്കേ...
Dec 6, 2025, 6:30 am GMT+0000
കേരളത്തിൽ സ്വർണവില കുറഞ്ഞു
Dec 6, 2025, 6:03 am GMT+0000
നാലുമാസം കൊണ്ട് ഗോവിന്ദച്ചാമി 73-ൽ
Dec 6, 2025, 5:31 am GMT+0000
ഈ മരുന്നുകൾ ഇനി കഴിക്കരുത്: ഗുണനിലവാരമില്ലാത്തതിനാൽ നിരോധിച്ച മരുന്...
Dec 6, 2025, 5:24 am GMT+0000
‘സി.എം വിത്ത് മീ’ ടോൾഫ്രീ നമ്പറിലേക്ക് നിരന്തരം വിളിച്ച് വനിതാ ജീവന...
Dec 5, 2025, 4:06 pm GMT+0000
വയോധികർക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും ലോവർ ബർത്ത് ഉറപ...
Dec 5, 2025, 3:22 pm GMT+0000
ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു...
Dec 5, 2025, 2:03 pm GMT+0000
