കോഴിക്കോട്: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ തള്ളി ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ദേവൻ. ശബരിമല വിവാദം വഴിതിരിച്ചു വിടാനാണ് സിനിമാതാരങ്ങളുടെ വീട്ടിൽ റെയ്ഡ് നടത്തിയത് എന്നത് തെറ്റായ വാദമാണെന്നും അങ്ങനെ ചിന്തിക്കുന്നത് നോൺസെൻസ് ആണെന്നും ദേവൻ പറഞ്ഞു. ശബരിമല വിവാദം വഴി തിരിച്ചുവിടാൻ മാധ്യമങ്ങൾ ശ്രമിക്കുമെന്നും തോന്നുന്നില്ല. സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും ദേവൻ പറഞ്ഞു.മാധ്യമങ്ങളും ഹൈക്കോടതിയുമാണ് ഈ വിഷയത്തിൽ ജാഗ്രത കാണിക്കുന്നത്. ശബരിമലയിലേത് വിവാദമല്ല, പകൽ കൊള്ളയാണ്. കൊള്ള നടന്നത് ശബരിമലയിൽ മാത്രമല്ല മറ്റു ക്ഷേത്രങ്ങളിലുമാണ്. കൊള്ള നടത്തുന്നവർ തന്നെ ഇതിനെക്കുറിച്ച് അന്വേഷിച്ചാൽ ശരിയാവില്ല. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തണമെന്നും ദേവൻ പറഞ്ഞു.
- Home
- Latest News
- ‘ശബരിമല വിവാദം മറച്ചുവെക്കാൻ സിനിമാതാരങ്ങളുടെ വീട്ടിൽ റെയ്ഡ്, അങ്ങനെ ചിന്തിക്കുന്നത് നോൺസെൻസ്’; സുരേഷ് ഗോപിയെ തള്ളി ദേവൻ
‘ശബരിമല വിവാദം മറച്ചുവെക്കാൻ സിനിമാതാരങ്ങളുടെ വീട്ടിൽ റെയ്ഡ്, അങ്ങനെ ചിന്തിക്കുന്നത് നോൺസെൻസ്’; സുരേഷ് ഗോപിയെ തള്ളി ദേവൻ
Share the news :

Oct 10, 2025, 2:32 pm GMT+0000
payyolionline.in
ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ ‘നേതൃത്വ പരിശീലന ക്യാമ്പ്’ 11, 12 ..
കീഴരിയൂരിൽ ഗ്യാസ് സ്റ്റൗ ലീക്കായി തീപിടുത്തം; ദമ്പതികൾക്ക് പരിക്ക്
Related storeis
എടപ്പാളിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; ഒരാള...
Oct 13, 2025, 1:48 pm GMT+0000
കാസർകോട് കിടപ്പുമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
Oct 13, 2025, 12:23 pm GMT+0000
മുല്ലപ്പെരിയാര്‍ ഡാമില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് തൃശ്ശൂര്‍ കോടതിയി...
Oct 13, 2025, 11:45 am GMT+0000
പയ്യോളി നഗരസഭ നായനാർ സ്മാരക സ്റ്റേഡിയത്തിന് ഫണ്ട് അനുവദിക്കണം: ഡിവൈ...
Oct 13, 2025, 11:03 am GMT+0000
കരൂർ ദുരന്തം: 41 കുടുംബങ്ങളെ വിജയ് ദത്തെടുക്കും; വിദ്യാഭ്യാസവും ചിക...
Oct 13, 2025, 9:55 am GMT+0000
കുറ്റ്യാടിയിൽ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ കോടികളുടെ തട്ടിപ്പ്മാനേജർ...
Oct 13, 2025, 9:43 am GMT+0000
More from this section
ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ ചക്രവാതച്ചുഴിയുടെ സ്വാധീനം, മഴയ്ക്കൊപ്...
Oct 13, 2025, 8:43 am GMT+0000
മൂവാറ്റുപുഴയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്...
Oct 13, 2025, 7:54 am GMT+0000
‘വിദ്യാഭ്യാസ മേഖലയില്‍ നമ്മുടെ സംസ്ഥാനം വലിയ തോതിലുള്ള മുന്നേറ്റം ന...
Oct 13, 2025, 7:52 am GMT+0000
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു, രണ്ട് കുട...
Oct 13, 2025, 6:43 am GMT+0000
മലയാളിയായ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ ചേർന്നു
Oct 13, 2025, 6:38 am GMT+0000
സ്വര്‍ണ വില ഇന്നും വര്‍ധിച്ചു ; അറിയാം ഇന്നത്തെ നിരക്കുകള്‍
Oct 13, 2025, 6:19 am GMT+0000
മേപ്പയ്യൂർ- ചെറുവപ്പുറത്ത് മീത്തൽ കോമത്ത് താഴ റോഡ് ഉദ്ഘാടനം ചെയ്തു
Oct 13, 2025, 6:15 am GMT+0000
‘കേരളാ തീരത്തെ കുഞ്ഞൻ മത്തി പിടിക്കരുത്’, മത്സ്യത്തൊഴില...
Oct 13, 2025, 6:09 am GMT+0000
ജനൽ തകർത്ത് വീടിനുള്ളിലേക്ക് കാട്ടാന; വാൽപ്പാറയിൽ 3 വയസ്സുകാരിക്കും...
Oct 13, 2025, 4:55 am GMT+0000
ദേശീയപാത നിർമാണം മേൽപാലത്തിന് ഒരുക്കിയ ഗർഡറിന്റെ കമ്പി പുറത്ത്; ദൃ...
Oct 13, 2025, 4:24 am GMT+0000
മഴക്കാലത്തിന് മുൻപ് ദേശീയപാത പൂർത്തിയാകുമോ? വടകരയിൽ ദേശീയപാത നവീകര...
Oct 13, 2025, 4:19 am GMT+0000
സ്കൂളുകളിൽ പാഠ്യപദ്ധതി പരിഷ്കരണത്തിനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്; കാ...
Oct 13, 2025, 4:08 am GMT+0000
ഇന്ന് നാല് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത, രണ്ട് ജില്ല...
Oct 13, 2025, 3:36 am GMT+0000
തീവണ്ടികൾ ഒന്നിച്ചെത്തി; ബംഗാളിലെ ബർദമാൻ സ്റ്റേഷനിൽ തിക്കും തിരക്കു...
Oct 13, 2025, 3:34 am GMT+0000
ബാലുശ്ശേരിയില്‍ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം: മദ്രസ അധ്യാ...
Oct 13, 2025, 2:13 am GMT+0000