പത്തനംതിട്ട: ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തേക്കാണ് പോറ്റിയെ കസ്റ്റഡിയിൽ വിട്ടത്. പത്തനംതിട്ട റാന്നി കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കോടതി അന്വേഷണസംഘത്തിൻ്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. തുടർന്ന് കോടതി പോറ്റിയെ കസ്റ്റഡിയിൽ വിടുകയായിരുന്നു. അതിനിടയിൽ അഭിഭാഷകനോട് സംസാരിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് 10 മിനിറ്റ് സമയം നൽകി. ശബരിമല സ്വർണ്ണക്കവർച്ച കേസിലെ ആദ്യ അറസ്റ്റാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടേത്. ഇന്ന് പുലർച്ചെ 2.30നാണ് കേസിലെ ഒന്നാം പ്രതിയായ പോറ്റിയുടെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. പത്ത് മണിക്കൂറിലേറെ നേരം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്.
- Home
- Latest News
- ശബരിമല സ്വർണക്കവർച്ച കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വിട്ടു, അഭിഭാഷകനോട് സംസാരിച്ച് പോറ്റി
ശബരിമല സ്വർണക്കവർച്ച കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വിട്ടു, അഭിഭാഷകനോട് സംസാരിച്ച് പോറ്റി
Share the news :
Oct 17, 2025, 7:47 am GMT+0000
payyolionline.in
നീല, വെള്ള റേഷൻ കാർഡുകൾ പിങ്ക് ആക്കാം; മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഇപ്പ ..
ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ വീട്ടിൽ ബോംബ് ഭീഷണി; ചെന്നൈയിൽ സുരക്ഷ ഭീതി ..
Related storeis
സിപിഐ നേതാവിന് പോലീസ് സ്റ്റേഷനില്‍ മര്‍ദനം, സംഭവം 2011-ല്‍; ഡിവൈഎസ...
Dec 1, 2025, 7:15 am GMT+0000
രാഹുൽ മുങ്ങിയത് സിനിമ താരത്തിന്റെ കാറിൽ? ചുവന്ന പോളോ കാര്‍ കേന്ദ...
Dec 1, 2025, 6:41 am GMT+0000
വാർദ്ധക്യകാല രോഗങ്ങൾക് സ്പെഷ്യൽ പരിചരണം ഇനി കൊയിലാണ്ടിയിലും…
Dec 1, 2025, 6:38 am GMT+0000
രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി ഇനിയും വീഡിയോ ചെയ്യുമെന്ന് രാഹുൽ...
Dec 1, 2025, 6:33 am GMT+0000
ഡിസംബറിലും കുതിപ്പ് തുടർന്ന് സ്വർണം; കേരളത്തിൽ ഇന്നും വില വർധിച്ചു
Dec 1, 2025, 6:29 am GMT+0000
വാട്സാപ്പ് ഉപയോഗത്തിൽ കർശന നിയന്ത്രണവുമായി കേന്ദ്രസർക്കാർ; വെബ് ബ്ര...
Dec 1, 2025, 5:40 am GMT+0000
More from this section
തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ
Dec 1, 2025, 3:57 am GMT+0000
അയനിക്കാട് കുന്നുംപുറത്ത് നാരായണി അന്തരിച്ചു
Nov 30, 2025, 3:47 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 01 തിങ്കളാഴ്ച പ്രവ...
Nov 30, 2025, 1:27 pm GMT+0000
പുഴയിൽ മുങ്ങിയ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരു...
Nov 30, 2025, 1:00 pm GMT+0000
കിടപ്പിലായ അമ്മയെ പരിചരിക്കാൻ എത്തിയ ഹോം നഴ്സിനെ മകൻ ബലാൽസംഗം ചെയ്ത...
Nov 30, 2025, 11:03 am GMT+0000
കണ്ണാശുപത്രിയിലെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് സ്റ്റെയർ കേ...
Nov 30, 2025, 9:13 am GMT+0000
എസ് ഐ ആർ: സമയപരിധി ഡിസംബർ 16 വരെ നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
Nov 30, 2025, 6:47 am GMT+0000
ശബരിമല തീർത്ഥാടകരുടെ ശ്രദ്ധക്ക്; പറ്റിക്കപ്പെടല്ലേ! പ്രത്യേക സ്ക്...
Nov 30, 2025, 6:25 am GMT+0000
രാജ്ഭവൻ ഇനി മുതല്‍ ലോക് ഭവന്; ഉത്തരവിറക്കി കേന്ദ്ര ആഭ്യന്തര മന്ത്ര...
Nov 30, 2025, 5:47 am GMT+0000
ഡിസംബറിലെ റേഷന്‍ വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും
Nov 30, 2025, 5:41 am GMT+0000
പാലക്കുളത്ത് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം- വീഡിയോ
Nov 30, 2025, 5:14 am GMT+0000
അന്തരിച്ച കാനത്തിൽ ജമീല എംഎൽഎയുടെ ഖബറടക്കം ഡിസംബർ രണ്ടിന്, ചൊവ്വാഴ്...
Nov 29, 2025, 5:57 pm GMT+0000
കേരളത്തിൽ മുസ്ലിം സമുദായത്തിൽ നിന്നുള്ള ആദ്യ വനിത എംഎൽഎ; ഗ്രാമസഭ നാ...
Nov 29, 2025, 5:22 pm GMT+0000
താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി രൂക്ഷമായ ഗതാഗത തടസ്സം
Nov 29, 2025, 4:36 pm GMT+0000
കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച കേസ്: വടകര ഡിവൈഎസ്പി ഉമേഷ് അ...
Nov 29, 2025, 4:23 pm GMT+0000
