തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്നലെയാണ് റാന്നി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് പോറ്റിയെ പ്രത്യേക സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാകും ചെന്നൈ, ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളിലെ തെളിവെടുപ്പ് നടത്തുക. സ്വർണക്കൊള്ളയിലെ ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരൻ എന്ന് എസ്ഐടി വിശേഷിപ്പിച്ച മുരാരി ബാബു അടക്കമുള്ളവരെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദ്ദേശ പ്രകാരം സ്വർണം കൊണ്ടുപോയ കൽപ്പേഷിനെയും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. രണ്ട് സംഘങ്ങൾ ഇതിനായി ചെന്നൈ, ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളിൽ അന്വേഷണം തുടരുന്നുണ്ട്. നിലവിൽ ദ്വാരപാലക പാളിയിലെ സ്വർണം കവർച്ച ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീകോവിലിന്റെ കട്ടിള പാളികളിലെ സ്വർണം കൊള്ള ചെയ്ത കേസിലും വൈകാതെ അറസ്റ്റ് അപേക്ഷ കോടതിയിൽ സമർപ്പിച്ചേക്കും.
- Home
- Latest News
- ശബരിമല സ്വർണ്ണക്കൊള്ള: മുഖ്യ സൂത്രധാരൻ മുരാരി ബാബുവിനെ ചോദ്യം ചെയ്യും, രണ്ടാം കേസിലും പോറ്റിയുടെ അറസ്റ്റ് ഉടൻ
ശബരിമല സ്വർണ്ണക്കൊള്ള: മുഖ്യ സൂത്രധാരൻ മുരാരി ബാബുവിനെ ചോദ്യം ചെയ്യും, രണ്ടാം കേസിലും പോറ്റിയുടെ അറസ്റ്റ് ഉടൻ
Share the news :
Oct 18, 2025, 1:53 am GMT+0000
payyolionline.in
താമരശ്ശേരിയിലെ ഒമ്പതു വയസുകാരിയുടെ മരണം: തെറ്റ് പറ്റിയിട്ടില്ലെന്നു കോഴിക്കോട ..
മൊസാംബിക്കിൽ ബോട്ട് മുങ്ങി 3 ഇന്ത്യക്കാർ മരിച്ചു, കാണാതായ 5 ഇന്ത്യക്കാരിൽ ഒര ..
Related storeis
സൂപ്രണ്ടും ഡോക്ടർമാരുമില്ലാതെ വടകര ജില്ലാ ആശുപത്രി; പ്രവർത്തനം താളം...
Jan 16, 2026, 7:27 am GMT+0000
കോഴിക്കോട് ബീച്ചില് കഞ്ചാവ് ഉണക്കാനിട്ട് കിടന്നുറങ്ങിയയാള് പൊലീസ...
Jan 16, 2026, 6:55 am GMT+0000
കലോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം; സ്വർണ കപ്പിനായി വാശിയോടെ പോരാടി ...
Jan 16, 2026, 6:19 am GMT+0000
സ്വർണ്ണം വാങ്ങാൻ ഇത് പറ്റിയ സമയമോ; അറിയൂ ഇന്നത്തെ പൊൻവില
Jan 16, 2026, 6:14 am GMT+0000
പ്രതിമാസം 5000 ജിബിയുടെ ഹൈസ്പീഡ് ഡേറ്റ; 20 ശതമാനം ഡിസ്കൗണ്ട്, ഒ.ടി....
Jan 16, 2026, 4:05 am GMT+0000
‘കേരള കുംഭമേള’; സ്റ്റോപ് മെമ്മോ പിൻവലിച്ചില്ല, കലക്ടറുട...
Jan 16, 2026, 4:02 am GMT+0000
More from this section
ദേശീയപാതയിലെ ഗതാഗത തടസ്സം: മൂരാട്–പയ്യോളി റെയിൽവേ ഗേറ്റുകളിൽ മേൽപ്പ...
Jan 16, 2026, 3:44 am GMT+0000
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കൽ: കേന്ദ്ര സർക്കാരിനെതിരെ പയ്യോളിയിൽ ...
Jan 16, 2026, 3:40 am GMT+0000
സംസ്ഥാന കരാത്തെ ചാമ്പ്യൻഷിപ്പ്: ജില്ലയ്ക്ക് വേണ്ടി 5 സ്വർണ്ണവും 2 വ...
Jan 16, 2026, 3:36 am GMT+0000
നാടിന്റെ വികസനത്തിന് എൽഡിഎഫ് സർക്കാർ തന്നെ തുടരണം: പയ്യോളി ഏരിയയി...
Jan 16, 2026, 3:27 am GMT+0000
കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ താമസസ്ഥലത്ത് ബീഹാർ സ്വദേശി മരിച്ച നിലയിൽ
Jan 15, 2026, 3:56 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 16 വെള്ളിയാഴ്ച പ്ര...
Jan 15, 2026, 2:39 pm GMT+0000
തിക്കോടി പഞ്ചായത്ത് ലീഗ് സമ്മേളനത്തിന് തുടക്കം
Jan 15, 2026, 2:22 pm GMT+0000
കണ്ണൂരിൽ നിന്നും അയോനയുടെ വൃക്ക തിരുവനന്തപുരത്ത് എത്തിച്ചത് വിമാനത്...
Jan 15, 2026, 12:57 pm GMT+0000
തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് മരത്തിൽ നിന്ന് ചാടി ആത്മഹത്...
Jan 15, 2026, 12:46 pm GMT+0000
നെഞ്ചുവേദന കാര്യമാക്കിയില്ല, കേന്ദ്രസർക്കാരിനെതിരായ സമരത്തിൽ പങ്കെട...
Jan 15, 2026, 12:39 pm GMT+0000
ഹണിട്രാപ് കേസിലെ പ്രതിയെ തേടിപ്പോയി; പൊലീസിനു മുന്നിൽപ്പെട്ടത് ഗുണ്...
Jan 15, 2026, 12:26 pm GMT+0000
തോക്കിൻമുനയിൽ ഭാഗ്യം കവർന്നു; ഒരു കോടി ലഭിച്ച ലോട്ടറി ടിക്കറ്റ് യുവ...
Jan 15, 2026, 12:15 pm GMT+0000
പാലക്കാട് ആക്രി ഗോഡൗണിൽ വൻ തീപിടുത്തം
Jan 15, 2026, 11:32 am GMT+0000
ഒളവണ്ണയിലെ ടോൾ പ്ലാസയിൽ ടോൾ പിരിവ്: ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങൾ അധ...
Jan 15, 2026, 11:12 am GMT+0000
‘ദിലീപിനെ കണ്ടപ്പോൾ ജഡ്ജി എഴുന്നേറ്റു’; നടിയെ ആക്രമിച്...
Jan 15, 2026, 11:04 am GMT+0000
